Class-10 , Chapter – 1 , Arithmetic Sequence Worksheet - 9
Malayalam & English Medium 2020 - 21
വായിച്ച‍ു നോക്കിയാൽ മതി . . . . ആവശ്യമെങ്കിൽ എഴ‍ുതാം
Just read on. . . . You can write if needed
SCHOOL *
NAME *
GENDER *
Divsion *
1)10, 15, 20 ,25, …എന്ന സമാന്തര ശ്രേണിയുടെ ഒന്നാം പദം 10 ഉം പൊതു വ്യത്യാസം 5 ഉംആണല്ലോ .ഇതിന്റെ പതിനൊന്നാം പദം എത്ര?(സൂചനഃ ഒന്നാം പദത്തിനോട് 10 പ്രാവശ്യം പൊതു വ്യത്യാസം കൂട്ടിയാല്‍ പതിനൊന്നാം പദം കിട്ടും ) *
4 points
Captionless Image
2)3 ,5, 7, 9, … എന്ന സമാന്തര ശ്രേണിയുടെ ഒന്നാം പദം 3 ഉം പൊതു വ്യത്യാസം 2 ഉം ആണല്ലോ .ഇതിന്റെ 21-)൦ പദം എത്ര?(സൂചനഃ ഒന്നാം പദത്തിനോട് 20 പ്രാവശ്യം പൊതു വ്യത്യാസം കൂട്ടിയാല്‍ 21-)൦ പദം കിട്ടും ) *
4 points
Captionless Image
3)പൊതു വ്യത്യാസം 2 ആയ ഒരു സമാന്തര ശ്രേണിയുടെ ഒമ്പതാം പദം 20 ആണ് .ഇതിന്റെ പത്താം പദം എത്ര?(സൂചനഃ 9-)൦ പദത്തിനോട് 1 പ്രാവശ്യം പൊതു വ്യത്യാസം കൂട്ടിയാല്‍ 10-)൦ പദം കിട്ടും ) *
4 points
Captionless Image
4)പൊതു വ്യത്യാസം 2 ആയ ഒരു സമാന്തര ശ്രേണിയുടെ 10-)൦ പദം 30 ആണ് .ഇതിന്റെ 20-)൦ പദം എത്ര?(സൂചനഃ 10-)൦ പദത്തിനോട് 10 പ്രാവശ്യം പൊതു വ്യത്യാസം കൂട്ടിയാല്‍ 20-)൦ പദം കിട്ടും ) *
4 points
Captionless Image
5)പൊതു വ്യത്യാസം 5 ആയ ഒരു സമാന്തര ശ്രേണിയുടെ 2-)൦ പദം 20 ആണ് .ഇതിന്റെ 1-)൦ പദം എത്ര?(സൂചനഃ 2-)൦ പദത്തില്‍ നിന്ന് ഒരു പ്രാവശ്യം പൊതു വ്യത്യാസം കുറച്ചാല്‍ ഒന്നാം പദം കിട്ടും ) *
4 points
Captionless Image
6)ഒരു സമാന്തര ശ്രേണിയുടെ 10-)൦ പദം 100 ആണ് .ഇതിന്റെ പൊതു വ്യത്യാസം 2 ആയാല്‍ 8-)൦ പദം എത്ര?(സൂചനഃ 10-)൦ പദത്തില്‍ നിന്ന് 2 പ്രാവശ്യം പൊതു വ്യത്യാസം കുറച്ചാല്‍ 8-)൦ പദം കിട്ടും ) *
4 points
Captionless Image
7)ഒരു സമാന്തര ശ്രേണിയുടെ 7-)൦ പദം 35 ആണ് .ഇതിന്റെ പൊതു വ്യത്യാസം 5 ആയാല്‍ 1-)൦ പദം എത്ര?(സൂചനഃ 7-)൦ പദത്തില്‍ നിന്ന് 6 പ്രാവശ്യം പൊതു വ്യത്യാസം കുറച്ചാല്‍ 1-)൦ പദം കിട്ടും ) *
4 points
Captionless Image
8)ഒരു സമാന്തര ശ്രേണിയുടെ 21-)൦ പദം 50 ആണ് .ഇതിന്റെ പൊതു വ്യത്യാസം 2 ആയാല്‍ 1-)൦ പദം എത്ര?(സൂചനഃ 21-)൦ പദത്തില്‍ നിന്ന് 20 പ്രാവശ്യം പൊതു വ്യത്യാസം കുറച്ചാല്‍ 1-)൦ പദം കിട്ടും ) *
4 points
Captionless Image
9)ഒരു സമാന്തര ശ്രേണിയുടെ 3-)൦ പദം 16 ഉം 4-)൦ പദം 18 ഉം ആണ് .ഇതിന്റെ 1-)൦ പദം എത്ര?(സൂചനഃ 3-)൦ പദത്തില്‍ നിന്ന് 2 പ്രാവശ്യം പൊതു വ്യത്യാസം കുറച്ചാല്‍ 1-)൦ പദം കിട്ടും .) *
4 points
Captionless Image
10)6 , 11 , x , 21, y ,....ഒരു സമാന്തര ശ്രേണിയിലെ തുടര്‍ച്ചയായ പദങ്ങളാണ് . എങ്കില്‍ x , y എത്ര? ( കാഴ്ചയും ശ്രദ്ധയും പരിശോധിക്കുന്നതിനുള്ള ചോദ്യം) *
4 points
Captionless Image
Submit
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy