DAILY MOCK TEST
Sign in to Google to save your progress. Learn more
11. ദേശീയ മുദ്രയില്‍ കാണപ്പെടുന്ന പുഷ്പം?
1 point
Clear selection
12. ലോക എയ്ഡ്‌സ് ദിനം എന്നാണ്?
1 point
Clear selection
13. കൊച്ചിന്‍ എണ്ണ ശുദ്ധീകരണശാലയുടെ ആസ്ഥാനം എവിടെ?
1 point
Clear selection
14. ഇന്ത്യയിലെ ഏറ്റവും വലിയ കടുവാസങ്കേതം ഏത്?
1 point
Clear selection
15. സ്ത്രീശാക്തീകരണത്തിനുവേണ്ടി ഐക്യരാഷ്ട്ര സംഘടന യു.എന്‍ വുമണ്‍ എന്ന സംഘടന സ്ഥാപിച്ചതെന്ന്?
1 point
Clear selection
16. ലോകബാങ്കില്‍ നിന്നും കടമെടുത്ത ആദ്യ രാജ്യം?
1 point
Clear selection
17. ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് ക്രിക്കറ്റ് നടന്നത്?
1 point
Clear selection
18. ഗാന്ധിയന്‍ പ്ലാനിന് രൂപം കൊടുത്തത് ആര്?
1 point
Clear selection
19. ഏത് രാജ്യത്തുനിന്നാണ് ജനറല്‍ ഇലക്ഷന്‍ എന്ന ആശയം കടമെടുത്തിരിക്കുന്നത്?
1 point
Clear selection
20. ‘അനിമെല്‍ ഫാമി’ന്‍റെ രചയിതാവ്?
1 point
Clear selection
Submit
Clear form
This content is neither created nor endorsed by Google.