Biology (Test-27)
Excretory System (Liver)
Sign in to Google to save your progress. Learn more
പേര്: *
ജില്ല: *
1. ഹെപ്പറ്റോളജി ഏത് വിഷയവുമായി ബന്ധപ്പെട്ട പഠനശാഖയാണ്? (LGS Ksgd- 2010)
1 point
Clear selection
2. നമ്മുടെ ശരീരത്തിൽ കടന്നുകൂടുന്ന വിഷവസ്തുക്കൾ നശിപ്പിക്കുവാൻ നിയുക്തമായ അവയവം ഏത്? (LDC SC/ST/Sainik Welfare- 2006)
1 point
Clear selection
3. മനുഷ്യ  ശരീരത്തിൽ യൂറിയ നിർമ്മാണം നടക്കുന്നതെവിടെ വെച്ച്? (LGS Ekm,Knr)
1 point
Clear selection
4. പിത്തരസം ഉത്പ്പാദിപ്പിക്കുന്ന ഗ്രന്ഥി ഏത്? (LDC TVM - 2005)
1 point
Clear selection
5. പിത്തരസം ശേഖരിക്കുന്നതെവിടെ? (LDC TVM - 2005)
1 point
Clear selection
6. ശരീരത്തിലെ രാസപരീക്ഷണശാല? (Asst. Time Keeper -2008)
1 point
Clear selection
7. മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ്? (LGS കൈത്തറി വികസന കോർപറേഷൻ -2007)
1 point
Clear selection
8. നമ്മുടെ കരളിൽ ഗ്ലൂക്കോസ് ഏത് രൂപത്തിലാണ് സംഭരിച്ചിരിക്കുന്നത്? (LDC KNR -2007)
1 point
Clear selection
9. മദ്യപാനത്തിൻറെ ദൂഷ്യം ഏറ്റവും കൂടുതൽ ബാധിക്കുന്ന അവയവം? (LDC PTA)
1 point
Clear selection
10. മനുഷ്യശരീരത്തിൽ രക്തത്തിലെ ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി സംഭരിക്കുന്ന അവയവം ? (KSRTC Reserve Conductor -2012)
1 point
Clear selection
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google.