Model Career Centre, Thiruvananthapuram conducts Placement Drive on July 2
5, 2026 for vacancies in different companies
ചുവടെ തന്നിരിക്കുന്ന ഓരോ കോളങ്ങളും പൂരിപ്പിച്ച്, 2026 ജൂലൈ 25 ന് രാവിലെ 9.30 മണിയ്ക്ക് ബയോഡേറ്റയുടെ മൂന്ന് കോപ്പികൾ സഹിതം തിരുവനന്തപുരം മോഡൽ കരിയർ സെന്റിൽ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.