Request edit access
Kairos Media Workshop
കത്തോലിക്കാ യുവജന മാധ്യമരംഗത്ത് 25 വർഷങ്ങൾ പിന്നിടുന്ന  ജീസസ്സ് യൂത്തിൻ്റെ കെയ്റോസ് മീഡിയ, അതിൻ്റെ സിൽവർ ജൂബലിയുടെ ഭാഗമായി 'സുവിശേഷവൽകരണം മാധ്യമങ്ങളിലൂടെ- സാധ്യതകൾ വെല്ലുവിളികൾ' എന്ന വിഷയത്തിൽ രണ്ടു ദിവസത്തെ മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. കളമശ്ശേരി ജ്യോതിർഭവനിൽ വച്ച് ജൂൺ 17 വെള്ളിയാഴ്ച വൈകീട്ട് 7ന് തുടങ്ങി 19 ഞായർ ഉച്ചതിരിഞ്ഞ് 2ന് സമാപിക്കും. മാധ്യമ- പ്രസാധക രംഗത്തെ പ്രഗൽഭർ നയിക്കുന്ന ശില്പശാലയിലേക്ക് കേരളത്തിലെ വിവിധ ഇടവകകളിൽ നിന്നും യുവജനങ്ങളെ ക്ഷണിക്കുന്നു.
പങ്കെടുക്കാൻ താല്പര്യമുള്ളവർ ബന്ധപ്പെടുക:
9605511644 (ആൻ്റോ, കെയ്റോസ് സർക്കുലേഷൻ കോർഡിനേറ്റർ)

*Kairos Media Workshop*
2022, June 17th Friday 7pm to 19th Sunday 2pm
Venue: Jyotirbhavan Kalamassery
Sign in to Google to save your progress. Learn more
Name
Zone - Ministry *
Contact Numer *
Email *
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. Report Abuse - Terms of Service - Privacy Policy