രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ, ഞങ്ങളുടെ ശബ്ദങ്ങൾ പ്രധാനമാണ്, ഇന്ത്യയിലെ ജനങ്ങൾക്ക് പറയാനുള്ളത് സമാഹരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു! വരൂ, കഴിഞ്ഞ നാല് വർഷത്തെ ഭരണത്തെക്കുറിച്ചുള്ള ധാരണകളെക്കുറിച്ചുള്ള ഞങ്ങളുടെ പൗരന്മാരുടെ സർവേയിൽ ഞങ്ങളോടൊപ്പം ചേരൂ.
4saal, 4minute, 14sawaal - നമുക്ക് നമ്മുടെ സമയത്തിന്റെ നാല് മിനിറ്റ് എടുത്ത് കഴിഞ്ഞ നാല് വർഷങ്ങളെ വിലയിരുത്താം! സർവേയിൽ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ മാത്രമാണുള്ളത്. ഈ സന്ദേശം ഷെയർ ചെയ്യുക, സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അയൽക്കാരെയും പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുക!
'അടുത്തത്' ക്ലിക്ക് ചെയ്യുക