Hiroshima ,Nagasaki Day Quiz
Sign in to Google to save your progress. Learn more
Name *
1.ഏത് യുദ്ധത്തിലാണ് ആറ്റം ബോംബ്‌ ആദ്യമായി ഉപയോഗിച്ചത് ? *
2.ഏത് രാജ്യമാണ് ആദ്യമായി ആറ്റംബോംബ്‌ വര്‍ഷിച്ചത്?
Clear selection
3.രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചത് ഏത് വര്‍ഷത്തിലാണ്?
Clear selection
4.അമേരിക്കയുടെ അപ്പോഴത്തെ പ്രസിഡന്റ്‌ ആരായിരുന്നു?
Clear selection
5.ആറ്റം ബോംബ്‌ വര്‍ഷിച്ച സമയത്തെ ജപ്പാന്റെ  ചക്രവര്‍ത്തി ആരായിരുന്നു?
Clear selection
6.ഹിരോഷിമയില്‍ വര്‍ഷിച്ച ബോംബിന്‍റെ പേര്?
Clear selection
7.യുദ്ധത്തില്‍ ആദ്യമായി ആറ്റം ബോംബ്‌ ഉപയോഗിച്ച വര്‍ഷം, ദിവസം?
Clear selection
8.താഴെ പറയുന്നവയില്‍ അണുബോംബ് പതിക്കാത്ത നഗരം ഏത്?
Clear selection
9.ഏത് നിര്‍മ്മിതിയുടെ മുകളിലാണ് ആറ്റം ബോംബ്‌ പതിച്ചത്?
Clear selection
10.ഏത് ദിവസത്തിലാണ് നാഗസാഖിയില്‍ രണ്ടാമത്തെ ആറ്റം ബോംബ്‌ വര്‍ഷിച്ചത്?
Clear selection
11.1945 ന്‍റെ അവസാനത്തോടുകൂടി എത്ര ആളുകളാണ് യുദ്ധത്തിന്റെ ഫലമായി ഹിരോഷിമയില്‍ മരണമടഞ്ഞത് ?
Clear selection
12.ജപ്പാനില്‍ താമസിച്ചിരുന്ന വിദേശികളില്‍ യുദ്ധത്തിന്റെ ഫലമായി മരിച്ചവരില്‍ കൂടുതല്‍ ഏത് രാജ്യത്തെ പൗരന്മാര്‍ ആണ് ?
Clear selection
13.സാധാരണബോംബും അറ്റംബോംബും തമ്മിലുള്ള പ്രധാന വ്യത്യാസം?
Clear selection
14.എങ്ങിനെയുള്ള ഭൂപ്രകൃതിയാണ് ഹിരോഷിമയുടെത്?
Clear selection
15.നാഗസാഖിയില്‍ എത്ര പേരാണ് മരണമടഞ്ഞത്?
Clear selection
16.രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം രൂപം കൊണ്ട സമാധാന സംഘടന ?
Clear selection
17.ഹിരോഷിമയില്‍ വര്‍ഷിച്ച ബോംബ്‌ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച വസ്തു ഏത്?
Clear selection
18.ഐക്യരാഷ്ട്ര സഭയുടെ ഇപ്പോഴത്തെ സെക്രട്ടറി ജനറല്‍ ആര് ?
Clear selection
19.നാഗസാഖിയില്‍ വര്‍ഷിച്ച ബോംബ്‌ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച വസ്തു ഏത് ?
Clear selection
20.ആറ്റം ബോംബ്‌ വര്‍ഷിച്ച സമയത്തെ ജപ്പാന്റെ പ്രധാനമന്ത്രി ആരായിരുന്നു?
Clear selection
Email
Standard *
Suggestions
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report