ഹാര്‍ഡ് കോപ്പി കിട്ടിയതിനുശേഷം മാത്രമേ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയുള്ളോ? *
ആളുകള്‍ അപേക്ഷയുമായി നേരിട്ട് ചെല്ലണം എന്ന പറയാറുണ്ടോ? *
വരുമാന സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷര്‍ ഓഫീസറെ നേരിട്ടു കാണണം എന്നുണ്ടോ? *
സര്‍ട്ടിഫിക്കറ്റുകള്‍ നേരിട്ട് എഴുതി നല്‍കുന്നതില്‍ താല്‍പര്യം കാണിക്കുന്നയാളാണോ വില്ലേജ് ഓഫീസര്‍? *
അക്ഷയ സംരംഭകരോടുള്ള താല്‍പര്യം? *
അക്ഷയ സംരംഭകനോടുള്ള വ്യക്തിപരമായ ബന്ധമല്ല-പദ്ധതിയോടും അതു നടത്തുന്നവരോടുമുള്ള താല്‍പര്യം
അക്ഷയ കേന്ദ്രത്തില്‍ വരാറുണ്ടോ? *
വില്ലേജിലെ കമ്പ്യൂട്ടര്‍ പ്രശ്നങ്ങള്‍ക്ക് സഹായം തേടാറുണ്ടോ? *
വില്ലേജിലെ കമ്പ്യൂട്ടര്‍ സാങ്കേതിക തകരാറുകാണിച്ചാല്‍ അതു പെട്ടെന്നു പരിഹരിക്കുന്നതില്‍ താല്‍പര്യം കാണിക്കുന്നയാളാണോ? *
അക്ഷയ കേന്ദ്രം വില്ലേജ് ഓഫീസിന്‍റെ ഫ്രണ്ട് ഓഫീസ് എന്നു കരുതുകയും അപേക്ഷകളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ നിര്‍ദ്ലേശങ്ങള്‍ നല്‍കുകയും ചെയ്യുന്നയാളാണോ? *
വില്ലേജ് ഓഫീസറെപറ്റിയും വില്ലേജിലെ ജിവനക്കാരെപറ്റിയുമുള്ള അഭിപ്രായം *