JavaScript isn't enabled in your browser, so this file can't be opened. Enable and reload.
psc test 3
Sign in to Google
to save your progress.
Learn more
* Indicates required question
1.മലബാർ കലാപം അരങ്ങേറിയ താലൂക്ക്?
തിരൂര്‍
മാനന്തവാടി
ഏറനാട്
കോഴിക്കോട്
Clear selection
2.സിലിക്കൺ, അലുമിനിയം എന്നിവയാൽ നിർമിതമായ ഭൂഖണ്ഡങ്ങളുടെ മുകൾഭാഗം അറിയപ്പെടുന്നതെങ്ങനെ?
മാന്റില്‍
സിയാൽ
നിഫെ
ക്രസ്റ്റ്
Clear selection
3.രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നത്?
മൌണ്ട്ബാറ്റണ് പ്രഭു
ക്ളമന്റ് ആറ്റ്ലി
കാനിംഗ്
ഇര്‍വിംഗ് പ്രഭു
Clear selection
4.പോർച്ചുഗീസുകാർ ചാലിയത്ത് കോട്ട നിർമ്മിച്ചത് ഏത് വർഷം?
എ.ഡി. 1531
എ.ഡി. 1530
എ.ഡി. 1550
ഇതൊന്നുമല്ല
Clear selection
5.യൂറോപ്പിന്റെ അറക്കമിൽ എന്നറിയപ്പെടുന്ന രാജ്യം?
ഇറ്റലി
സ്വീഡൻ
ഫ്രാന്‍സ്
ബ്രസില്‍
Clear selection
6.1984,വര്‍ഷത്തില്‍ ജനുവരി,ഫെബ്രുവരി,മാര്‍ച്ച് എന്നീ മാസങ്ങളിലെ ആകെ ദിവസങ്ങള്‍ എത്ര ?
90
91
92
93
Clear selection
7.ഒരു ക്യൂവില്‍ മീനു മുന്നില്‍ നിന്ന് 8- മതും പിന്നില്‍ നിന്ന് 7 -മതും ആണ് .എത്ര പേര്‍ ക്യൂവില്‍ ഉണ്ട് ?
13
14
15
16
Clear selection
8.ഇന്ത്യയിലെ ആദ്യത്തെ വിർച്വൽ യൂണിവേഴ്സിറ്റി?
ഡല്‍ഹി
സുഭാഷ്
ഇഗ്നോ
അണ്ണാ
Clear selection
9.അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ?
സി
എ
ബി
ഇ
Clear selection
10.ഇംഗ്ളീഷുകാർ വിഴിഞ്ഞത്ത് വ്യാപാരശാല നിർമ്മിച്ചത് ഏത് വർഷം?
എ.ഡി. 1645
എ.ഡി. 1644
എ.ഡി. 1643
എ.ഡി. 1675
Clear selection
11. പ്രശസ്ത ഗണിത ശാസ്ത്രജ്ഞൻ ബെർട്രാൻഡ് റസലിന് നോബൽ സമ്മാനം ലഭിച്ച വിഷയം ഏത്?
സാഹിത്യം
സമാധാനം
ഫിസിക്സ്
കെമിസ്ട്രി
Clear selection
12.റോസ് വിപ്ളവം നടന്നത് ഏത് രാജ്യത്താണ്?
2003 ൽ സിറിയയില്‍
2003 ൽ ജോർജിയയിൽ
2003 ൽ പലസ്തീന്
2003 ൽ യെമനില്‍
Clear selection
13.ഒരു കച്ചവടക്കാരന്റെ ഒരാഴ്ചയിലെ ശരാശരി ലാഭം176 രൂപ ആയാല്‍ അയാള്‍ക്ക് ഒരാഴ്ച കിട്ടിയ മൊത്തം ലാഭ മെത്ര?
1230 രൂപ
1232 രൂപ
1240 രൂപ
1242 രൂപ
Clear selection
14.ഒരാള്‍ 200 രൂപയ്ക്കു വാങ്ങിയ ഒരു സാധനം 250 രൂപയ്ക്കു വിറ്റുവെങ്ങില്‍ ലാഭ ശതമാനം എത്ര ?
20
25
30
35
Clear selection
15.ഒരു സംഖ്യയുടെ 25% ,300 ആയാല്‍ സംഖ്യ ഏത്?
500
700
1200
1600
Clear selection
16.മാർത്താണ്ഡവർമ്മ തൃപ്പടിദാനം നടത്തിയ വർഷം?
1755
1780
1750
1782
Clear selection
17.ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ ഏറ്റവും കൂടുതൽ സീസണിൽ വരുമാനമുള്ളത്?
ശബരിമല
ഗുരുവായൂര്‍
തിരുപ്പതി
മധുര
Clear selection
18.കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദി ?
നെയ്യാർ
കഭനി
കരമനയാര്‍
ഭവാനി
Clear selection
19.അഭ്രഖനിയായ കൊടർമ ഏതു സംസ്ഥാനത്താണ്?
ഒഡിഷ
പശ്ചിമ ബംഗാള്‍
ജാർഖണ്ഡ്
അസ്സം
Clear selection
20.മുടി നിർമ്മിച്ചിരിക്കുന്ന പ്രോട്ടീൻ?
കെരാറ്റിൻ
ഒസ്കുലേടര്
സൈറ്റോപ്ലാസ
അസടീന് കൊളീന്‍
Clear selection
21.ഭൂനികുതി എവിടെയാണ് ഒടുക്കുന്നത്?
പഞ്ചായത്തില്‍
വില്ലേജാഫീസിൽ
താലൂക്കില്‍
ബ്ലോക്ക് പഞ്ചായത്തില്‍
Clear selection
22.കാനഡയുടെ മാതാവ് എന്നറിയപ്പെടുന്ന നദിയേത്?
സെന്റ് ലോറൻസ്
തേംസ്
യട്സീ
ഇതൊന്നുമല്ല
Clear selection
23.ഇന്ത്യയിലെ ആദ്യത്തെ ടെലിവിഷൻ സെന്റർ?
മുംബൈ
ന്യൂഡൽഹി
ചെന്നൈ
ബെന്ഗലുരു
Clear selection
24.ഭൂമിയുടെ ഇരട്ട എന്നറിയപ്പെടുന്ന ഗ്രഹം?
ശുക്രൻ
ചൊവ്വ
വ്യാഴം
ബുധന്‍
Clear selection
25.ലോകത്തിന്റെ വിസ്തീർണ്ണത്തിന്റെ എത്ര ഭാഗമാണ് ഇന്ത്യ?
1/42
2/42
3/42
4/42
Clear selection
26.ബുദ്ധചരിതത്തിന്റെ രചയിതാവ്?
അശോകന്
കനിഷ്കൻ
ബിംബിസാരന്
അശ്വഘോഷൻ
Clear selection
Name
*
Your answer
Email
Your answer
Mobile
Your answer
Suggestions
Your answer
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms
Help and feedback
Contact form owner
Help Forms improve
Report