ഈ ഫോം പൂരിപ്പിക്കുന്നവർ ശ്രദ്ധിക്കേണ്ടത്:
1) ഇന്ത്യൻ കോൺസുലേറ്റ്/എംബസ്സിയിൽ പേര് രജിസ്റ്റർ ചെയ്തവർ മാത്രം അപേക്ഷിക്കുക
2) കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ എല്ലാ നിബന്ധനകള്‍ക്കും വിധേയമായി മാത്രമായിരിക്കും യാത്രാനുമതി പ്രത്യേകിച്ഛ് Covid19 ടെസ്റ്റ് റിപ്പോർട്ട് Negative ആണെങ്കിൽ മാത്രമേ യാത്ര അനുമതി ലഭിക്കൂ.
3) കോൺസുലേറ്റ്/എംബസ്സിയിൽ പേര് രജിസ്റ്റർ ചെയ്യാത്തവര്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം മാത്രം അപേക്ഷിക്കുക.
Please click the below link to register with the Indian Consulate.
https://www.cgidubai.gov.in/covid_register/