Request edit access
ഓസോൺ ദിനം ഓൺലൈൻ ക്വിസ്
PREPARED BY JITHIN RS
Sign in to Google to save your progress. Learn more
NAME *
CLASS & DIVISION *
SCHOOL *
1. ഓസോൺ ദിനം ആചരിക്കുന്നത് എന്ന് *
1 point
Captionless Image
2. ഓസോൺ പാളിയുടെ നിറം എന്താണ് *
1 point
Captionless Image
3. ഒരു ഓസോൺ തന്മാത്രയിൽ എത്ര ആറ്റങ്ങളുണ്ട് *
1 point
Captionless Image
4. ഓസോൺ സ്ഥിതി ചെയ്യുന്നത് അന്തരീക്ഷത്തിൽ എവിടെയാണ് *
1 point
Captionless Image
5. ഏത് സസ്യമാണ് പ്രകാശസംശ്ലേഷണ സമയത്ത് ഓസോൺ പുറത്തുവിടുന്നത് *
1 point
Captionless Image
6. ഭൂമിയിലെ ജീവജാലങ്ങൾക്കും വസ്തുക്കൾക്കും അന്തരീക്ഷത്തിലുള്ള ഒരു സംരക്ഷണ കവചം *
1 point
Captionless Image
7. അൾട്രാവയലറ്റ് കിരണങ്ങൾ അധികമായി ഏറ്റാൽ ശോഷണം സംഭവിക്കുന്ന കാർഷിക വിള *
1 point
Captionless Image
8. ഓസോൺ കണ്ടെത്തുന്നതിന് വിക്ഷേപിച്ച ബഹിരാകാശ പേടകം *
1 point
Captionless Image
9. ഓസോൺ സംരക്ഷണ  ഉടമ്പടിയായ മോൺട്രിയൽ പ്രോട്ടോകോൾ അംഗീകരിച്ച വർഷം *
1 point
Captionless Image
10. ഓസോൺ സുഷിരം ആദ്യമായി കണ്ടെത്തിയത് എവിടെ *
1 point
Captionless Image
11.  ഓസോൺ പാളിയുടെ നാശത്തിന് കാരണമാകുന്ന മേഘങ്ങൾ *
1 point
Captionless Image
12. ഓസോൺ വാതകം കണ്ടു പിടിച്ചതാര് *
1 point
Captionless Image
13. അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം *
1 point
Captionless Image
14. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മിക്കെതിരെയുള്ള ഭൂമിയുടെ രക്ഷാകവചം *
1 point
Captionless Image
15. അന്തരീക്ഷത്തിലെ ഓസോണിൻ്റെ അളവ് രേഖപ്പെടുത്തുന്നത് ഏത് യൂണിറ്റിലാണ് *
1 point
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report