Request edit access
JavaScript isn't enabled in your browser, so this file can't be opened. Enable and reload.
ഓണം ക്വിസ് ഓൺലൈൻ -
Prepared by Jithin RS
Sign in to Google
to save your progress.
Learn more
* Indicates required question
NAME
*
Your answer
CLASS
*
Your answer
SCHOOL
*
Your answer
1. അത്തം മുതൽ ഇതൊരുക്കി ഓണത്തെ വരേവൽക്കുന്നു.
*
1 point
ഓണക്കോടി
ഓണപ്പൂക്കളം
ഓണപ്പാട്ട്
ഓണസദ്യ
2. ...... ധരിക്കാം എന്നതും കൂട്ടുകാർ ഓണം ഇഷ്ടപ്പെടാൻ കാരണമാണ്
*
1 point
ഓണസദ്യ
ഓണപ്പൂക്കൾ
ഓണക്കോടി
ഓണപ്പൂക്കളം
3. പൂപ്പൊലിപ്പാട്ടു പാടി പൂക്കൾ ശേഖരിക്കുന്നത് ഓലകൊണ്ടു മെടഞ്ഞ ഇതിലാണ്
*
1 point
ഓണത്തപ്പൻ
ഓണസദ്യ
ഓണക്കോടി
ഓണപ്പൂക്കുട
4. എല്ലാ ദിവസവും ..... ഒരുക്കി വാഴയില വെട്ടി വിളമ്പുന്നു
*
1 point
ഓണപ്പൂക്കളം
ഓണസദ്യ
ഓണപ്പൂക്കൾ
ഓണത്തുള്ളൽ
5. മഹാബലിയെ ഇങ്ങനെയും വിളിക്കുന്നു
*
1 point
ഓണത്തപ്പൻ
ഓണേശ്വരൻ
ഓണക്കുമ്മാട്ടി
ഓണപ്പൊട്ടൻ
6. മാവേലി നാടു വാണീടും കാലം എന്നു തുടങ്ങുന്ന ഗാനം പ്രസിദ്ധമായ ........... ആണ്
*
1 point
ഓണപ്പൂക്കളം
ഓണപ്പാട്ട്
ഓണപ്പൊട്ടൻ
ഓണത്താറ്
7. ഓണമെത്തുന്നതോടെ ചെടികളിലെല്ലാം പല വർണങ്ങളിൽ ഇവ നിറയും . ചങ്ങമ്പുഴയുടെ പ്രസിദ്ധമായ ഓണക്കവിത ഈ പേരിലുണ്ട്.
*
1 point
ഓണക്കോടി
ഓണസദ്യ
ഓണപ്പൂക്കൾ
ഓണപ്പൂക്കളം
8. തലപ്പന്ത്, കിളിത്തട്ട്, പുലിക്കളി തുടങ്ങി ധാരാളം രസകരമായ ...... കൾ ഉണ്ട്.
*
1 point
ഓണത്തല്ല്
ഓണപ്പാട്ട്
ഓണക്കളി
ഓണത്താറ്
9. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓണത്തിന് ഇങ്ങനെ ഒരു ആചാരമുണ്ടായിരുന്നു. വേലൻ തുള്ളൽ എന്നും പറയും.
*
1 point
ഓണത്തല്ല്
ഓണക്കളി
ഓണപ്പാട്ട്
ഓണത്തുള്ളൽ
10. ഓണക്കാലത്ത് ഈ ഷഡ്പദങ്ങൾ ധാരാളമായി തുള്ളിപ്പറക്കുന്നതു കാണാൻ നല്ല രസമാണ്.
*
1 point
ഓണക്കുമ്മാട്ടി
ഓണപ്പൊട്ടൻ
ഓണത്തുമ്പി
ഓണത്താറ്
11. ഓണത്തിൻ്റെ ഒരുക്കങ്ങൾക്കുള്ള ഓടി നടത്തത്തിൽ നിന്നുണ്ടായ ഒരു ശൈലി
*
1 point
ഓണം കൊള്ളുക
ഉത്രാടപ്പാച്ചിൽ
ഓണപ്പാച്ചിൽ
ഓണസൗഖ്യകാലം
12. പണ്ട് ഓണക്കാലങ്ങളിൽ ഉപയോഗിച്ചിരുന്ന വാദ്യോപകരണം
*
1 point
വീണ
വയലിൻ
ഓടക്കുഴൽ
ഓണവില്ല്
13. തൃശൂർ ജില്ലയിലും പരിസര പ്രദേശങ്ങളിലും ഓണക്കാലത്ത് വീടുകൾ സന്ദർശിക്കുന്ന കലാരൂപം
*
1 point
ഓണക്കുമ്മാട്ടി
ഓണതെയ്യം
പടയണി
കഥകളി
14. ഓണക്കാല വിനോദങ്ങളിൽ ഏറെ പഴക്കം ചെന്നതാണ് ഈ കായികാഭ്യാസം
*
1 point
ഓണത്തുളളൽ
ഓണത്തല്ല്
ഓണവല്ലി
ഓണവട്ടം
15. പാലക്കാട് ജില്ലയിൽ ഓണത്തിന് ഊരുചുറ്റുന്ന അനുഷ്ഠാന കലാരൂപം .ഓണശ്വരൻ എന്നും വിളിക്കും
*
1 point
ഓണവട്ടൻ
ഓണപ്പൊട്ടൻ
ഓണപ്പട
ഓണാട്ടൻ
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms
Help and feedback
Contact form owner
Help Forms improve
Report