JavaScript isn't enabled in your browser, so this file can't be opened. Enable and reload.
PSC Online Practice Test 2013
Sign in to Google
to save your progress.
Learn more
* Indicates required question
1 ഇന്ത്യൻ കറൻസിയിൽ എത്ര ഭാഷയിൽ മൂല്യം രേഖപ്പെടുത്തിയിട്ടുണ്ട്?
17
18
19
23
Clear selection
2.കേരളത്തിലാദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച മണ്ഡലം?
തൃപ്പൂണിത്തുറ
കളമശ്ശേരി
ആലുവ
പറവൂര്‍
Clear selection
3 ആദ്യത്തെ 50 നിസര്‍ഗസംഖ്യകളുടെ തുക എത്ര ?
1250
1275
2010
1375
Clear selection
4 കൊൽക്കത്ത പട്ടണത്തിന്റെ സ്ഥാപകൻ?
ജോബ് ചാർനോക്ക്
ഇര്‍വിംഗ് പ്രഭു
ചാര്ല്സ്
കാനിംഗ് പ്രഭു
Clear selection
5 അൽജീരിയ ഏത് രാജ്യത്തിന്റെ കോളനിയായിരുന്നു?
ഫ്രാൻസ്
ബ്രിട്ടന്
ജെര്‍മനി
പോര്‍ച്ചുഗല്‍
Clear selection
6 100 വരെയുള്ള ഒറ്റ സംഖ്യകളുടെ ശരാശരി എത്ര ?
49
50
55
45
Clear selection
7 11 നും 90 നും ഇടക്ക് 7 കൊണ്ട് നിശ്ശേഷംഹരിക്കാന്‍ കഴിയുന്ന എത്ര സംഖ്യകളുണ്ട് ?
10
11
12
13
Clear selection
8 കേരളസംസ്ഥാനത്ത് ആദ്യ തിരഞ്ഞെടുപ്പ് നടന്ന വർഷം?
1956
1957
1948
1955
Clear selection
9 കാറ്റിൽനിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പദ്ധതി കേരളത്തിലെവിടെയാണ് ആദ്യമായി സ്ഥാപിച്ചത്?
കഞ്ചിക്കോട്
വയനാട്
ഇടുക്കി
തിരുവനന്തപുരം
Clear selection
10 തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽനിന്ന് വിക്ഷേപിച്ച ആദ്യ റോക്കറ്റായ നൈക്ക് അപ്പാച്ചെ നിർമ്മിച്ചത് ഏത് രാജ്യമാണ്?
റഷ്യ
യു എസ്
ഫ്രാന്‍സ്
ജെര്‍മനി
Clear selection
11 ചാർമിനാർ എക്സ് പ്രസ് ഏതൊക്കെ നഗരങ്ങളെ ബന്ധിപ്പിക്കുന്നു?
ഹൈദരാബാദ് -മുംബൈ
ഹൈദരാബാദ് -ചെന്നൈ
ഹൈദരാബാദ് -ബെഗലുരു
ഹൈദരാബാദ് -ഡല്‍ഹി
Clear selection
12 വാസ്കോ ഡ ഗാമ ഇന്ത്യയിലേക്കു പുറപ്പെട്ട പോർച്ചുഗൽ തുറമുഖം?
ബോസ്ടന്
ബേലം
ചിയന്ഗ്
ബെരൂട്ട്
Clear selection
13 ലൂണാർ കാസ്റ്റിക് എന്നറിയപ്പെടുന്നത്?
എത്തിലിയം
ലെഡ്
സിലിക്കണ്‍
സിൽവർ നൈട്രേറ്റ്.
Clear selection
14 കേരള സർക്കാരിന്റെ സ്വാതി പുരസ്കാരംആദ്യമായി ലഭിച്ചത്?
ജി ശങ്കരക്കുരുപ്പ്
ശെമ്മാങ്കുടി ശ്രീനിവാസയ്യർ
വെണ്ണിക്കുളം
വൈലോപ്പിള്ളി
Clear selection
15 എംഡൻ എന്ന മുങ്ങിക്കപ്പൽ ഏത് രാജ്യത്തിന്റേതായിരുന്നു?
യു എസ്
റഷ്യ
ജർമനി
ചൈന
Clear selection
16 ലിയോപോൾഡ് ബ്ളും ആര് സൃഷ്ടിച്ച കഥാപാത്രമാണ്?
ചാള്‍സ് ഡിക്കെന്‍സ്
ജെയിംസ് ജോയ്സ്
വില്ല്യം വേര്‍ഡ്സ് വര്‍ത്ത്
കീറ്റ്സ്
Clear selection
17 ഇന്ത്യാചരിത്രത്തിലെ ആദ്യത്തെ ചക്രവർത്തി?
അശോകന്
ടിപ്പുസുല്‍ത്താന്‍
ചന്ദ്രഗുപ്ത മൗര്യൻ
ബാബര്‍
Clear selection
18 ഒാസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരം?
സിഡ്നി
അഡലെഡ്
പെര്‍ത്ത്
കാന്‍ബറ
Clear selection
19 ഇന്ത്യയിലാദ്യമായി വനിതാ മേയർ അധികാരമേറ്റ നഗരം?
ഡല്‍ഹി
മുംബയ്
കൊല്‍ക്കത്ത
ചെന്നൈ
Clear selection
20 Every one of the girls------------- expected to wear the school uniform on the occasion.
are
have
has
is
Clear selection
21 The girl ------ very much since I last saw her.
will have grown
grew
has grown
had grown
Clear selection
22 The antonym of 'natural' is -----------
artificial
artistic
artful
domestic
Clear selection
23 X ഒരു ഒറ്റ സംഖ്യയാണ്.Xനു താഴെയുള്ള എല്ലാ ഒറ്റസംഖ്യകളും കൂട്ടിയപ്പോള്‍ 169 കിട്ടി.X എത്ര ?
13
15
27
25
Clear selection
24 സാധുജനപരിപാലനസംഘം സ്ഥാപിച്ചത്?
ശ്രീ നാരായണഗുരു
അയ്യൻകാളി
മന്നത്ത്പദ്മനാഭന്‍
ചട്ടമ്പിസ്വാമി
Clear selection
25 ഏത് ഭാഷയിലെ മഹാകവിയായിരുന്നു വിർജിൽ?
ഇംഗ്ലീഷ്
ലാറ്റിൻ
ഫ്രഞ്ച്
പോളിഷ്
Clear selection
Name
*
Your answer
Email
Your answer
Mobile
Your answer
Suggestions
Your answer
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms
Help and feedback
Contact form owner
Help Forms improve
Report