JavaScript isn't enabled in your browser, so this file can't be opened. Enable and reload.
PSC LDC Online Test 5- 2013
Sign in to Google
to save your progress.
Learn more
1.റഷ്യയിലെ ജനാധിപത്യ പരിഷ്കാരങ്ങളുടെ പിതാവ് എന്നറിയപ്പെടുന്നത്?
ഗോർബച്ചേവ്
ലെനിന്
മാര്‍ക്സ്
പുടിന്
Clear selection
2.ആരാധനാലയങ്ങൾ ഇല്ലാത്ത മതം?
പാര്‍സി
കൺഫ്യൂഷനിസം
സിക്ക്
ജൂതമതം
Clear selection
3.ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് എന്നറിയപ്പെടുന്ന ശരീരഭാഗം?
കിഡ്നി
കരള്‍
പ്ളീഹ
ശ്വാസകോശം
Clear selection
4.കേരളത്തിലെ ആദ്യത്തെ ഗതാഗത തൊഴിൽ വകുപ്പ് മന്ത്രി?
മുണ്ടശ്ശേരി
സുശീലാഗോപാലന്‍
ടി.വി. തോമസ്
ഇതൊന്നുമല്ല
Clear selection
5. ഹെറിംഗ് പോണ്ട് എന്നറിയപ്പെടുന്ന സമുദ്രം?
പസഫിക് സമുദ്രം
അത്ലാന്റിക് സമുദ്രം
ബെഗാള്‍ ഉള്‍ക്കടല്‍
അറബിക്കടല്‍
Clear selection
6.എ,ബി,സി രാജ്യങ്ങൾ എന്നറിയപ്പെടുന്നത്?
അർജന്റീന, ബ്രിട്ടന്,ചൈന
അമേരിക്ക, ബ്രസീൽ, ക്യൂബ
അർജന്റീന, ബ്രസീൽ, ചിലി
അള്‍ജീറിയ, ബള്‍ഗേറിയ, ചിലി
Clear selection
7.മുസ്ളിം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം?
1905
1906
1909
1910
Clear selection
8.ബ്രിട്ടീഷിന്ത്യയിലെ ആദ്യത്തെ വൈസ്രോയി?
റിപ്പന് പ്രഭു
മൌണ്ട്ബാറ്റണ്
കാനിംഗ് പ്രഭു
വില്ല്യംബെന്റിക്
Clear selection
9.ആഷസ് ക്രിക്കറ്റ് മത്സരം ഏതൊക്കെ രാജ്യങ്ങൾ തമ്മിലാണ്?
ഇംഗ്ളണ്ടും ഓസ്ട്രേലിയയും
ഇംഗ്ളണ്ടും സൌത്ത് ആഫ്രിക്ക
ന്യൂസിലഡും ഓസ്ട്രേലിയയും
ഇംഗ്ളണ്ടും ന്യൂസിലഡും
Clear selection
10.ഗാന്ധിജി ഇന്ത്യയിൽ നിരാഹാരമനുഷ്ഠിച്ചിരുന്ന ആദ്യ സമരം?
ക്വിറ്റ്ഇന്ത്യ സമരം
ഉപ്പുസത്യാഗ്രഹം
അഹമ്മദാബാദ് മിൽ സമരം
ചമ്പാരന്‍ സമരം
Clear selection
11. ഈഫൽ ഗോപുരം എവിടെയാണ്?
ലണ്ടന്‍
പാരീസ്
ലോസ്ആന്ജലാസ്
ന്യ യോര്‍ക്ക്
Clear selection
12.ഇന്ത്യയിലെ ഏറ്റവും വലിയ മൃഗശാല?
ഇരവികുളം നാഷണല്‍ പാര്‍ക്ക്
സുവോളജിക്കൽ ഗാർഡൻസ്, കൊൽക്കത്ത
ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്ക്
ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക്
Clear selection
13കൂട്ടുത്തരവാദിത്വം എന്ന ആശയം ഏത് രാജ്യത്തു നിന്നുമാണ് ഇന്ത്യൻ ഭരണഘടനാ നിർമ്മാതാക്കൾ സ്വീകരിച്ചത്?
ഫ്രാന്‍സ്
ബ്രിട്ടൻ
അമേരിക്ക
റഷ്യ
Clear selection
14മനുഷ്യന്റെ നിലനില്പിന് അന്തരീക്ഷത്തിലുള്ള ഓക്സിജന്റെ കുറഞ്ഞ അളവ്?
6.9 ശതമാനം
6.7 ശതമാനം
7.9 ശതമാനം
6.3 ശതമാനം
Clear selection
15.സൂര്യൻ കഴിഞ്ഞാൽ ആകാശത്ത് കാണുന്ന ഏറ്റവും തിളക്കമുള്ളത്?
പ്ലൂട്ടോ
ചന്ദ്രൻ
ശനി
വ്യാഴം
Clear selection
16.രാജർഷി എന്നറിയപ്പെട്ടിരുന്ന ഭാരത രത്ന ജേതാവ്?
ധോണ്ഡോ കേശവകാർവേ
പുരുഷോത്തംദാസ് ഠണ്ഡൻ
ഭഗവാന് ദാസ്
ജവഹര്‍ലാല്‍ നെഹ്രു
Clear selection
17.You speak the truth,.........?
do they?
is it?
don't you?
are't you?
Clear selection
18.The snake crawled ................ a hole.
into
to
in
with
Clear selection
19.I am tired ........... walking.
for
of
to
with
Clear selection
20.She studied ...................... oxford.
at
in
to
of
Clear selection
21.30നും 50നും ഇടക്കുള്ള അഭാജ്യ സംഖ്യകളുടെ തുക എത്ര?
199
169
188
166
Clear selection
22.ഒരു തികോണത്തിന്റെ കോണുകള്‍ 2:3:4 എന്ന അംശബന്ധത്തിലായാല്‍ വലിയ കോണും ചെറിയ കോണും തമ്മിലുള്ള അളവു കോണുകളുടെ വ്യത്യാസം?
20 ഡിഗ്രി
40 ഡിഗ്രി
60 ഡിഗ്രി
30 ഡിഗ്രി
Clear selection
23.500 എന്ന സംഖ്യയെ സൂചിപ്പിക്കുന്ന റോമന്‍ അക്ഷരം ഏത്?
L
X
C
D
Clear selection
24.അമ്മുവിന്റെ സമ്പാദ്യത്തിന്റെ 7 ശതമാനം നിരക്കില്‍ 3 വര്‍ഷത്തേക്ക് 315 രൂപ സാധാരണ പലിശ യായി ലഭിച്ചുവെങ്ങില് അമ്മുവിന്റെ സമ്പാദ്യമെത്ര?
1500
2205
3150
1600
Clear selection
25.കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ ഗ്രാമപഞ്ചായത്ത്?
പാറശ്ശാല
നെയ്യാടിന്ക്കര
മങ്കര
വടക്കുംകര
Clear selection
Name
Your answer
Email
Your answer
Mobile
Your answer
Suggestions
Your answer
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms
Help and feedback
Contact form owner
Help Forms improve
Report