JavaScript isn't enabled in your browser, so this file can't be opened. Enable and reload.
PSC ONLINE TEST 4 2013
Sign in to Google
to save your progress.
Learn more
* Indicates required question
1.സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത, സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമ പഞ്ചായത്ത്?
വെന്നുര്
മാങ്കുളം
ചൊവ്വയുര്
ലക്കിടി
Clear selection
2.ഇന്ത്യയിലെ ഏറ്റവും വിസ്തീർണ്ണം കൂടിയ ലോക്‌സഭാ മണ്ഡലം?
ലഡാക്ക്
റായ്ബേലി
ചിനൂക്
ഫൈസലാബാദ്
Clear selection
3.എത്ര വർഷത്തിലൊരിക്കലാണ് ധനകാര്യ കമ്മിഷനെ നിയമിക്കുന്നത്?
5
6
4
ഇതൊന്നുമല്ല
Clear selection
4.തുടർച്ചയായി മഴയുണ്ടാക്കുന്ന മേഘങ്ങൾ ?
സിറസ്
നിംബസ്
ക്യുമുലസ്
സ്ട്രാറ്റസ്
Clear selection
5.ക്ളോറോഫോം കണ്ടുപിടിച്ചത്?
ജെയിംസ് സിംപ്സൺ
സിഗ്മെട് ഫ്രോയ്ട്
ഗ്രിഗേര് മെന്റല്‍
ലൂയി പാസ്റ്റര്‍
Clear selection
6.ഏതു ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് ഗലീലിയൻ ഉപഗ്രഹങ്ങൾ?
വ്യാഴം
ശനി
യുറാനസ്
നെപ്റ്റ്യൂണ്‍
Clear selection
7.ബ്രോഡ്ഗേജ് തീവണ്ടിപ്പാതയിൽ പാളങ്ങൾ തമ്മിലുള്ള അകലം എത്ര മില്ലീമീറ്ററാണ്?
1676
1766
1768
1677
Clear selection
8.ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് സെന്റർ ഏത് ജില്ലയിലാണ്?
തൃശ്ശൂര്‍
പാലക്കാട്
തിരുവനന്തപുരം
കോട്ടയം
Clear selection
9.ഏത് രാജ്യത്തെ നാണയമാണ് ബാത്ത് ?
തായ്ലൻഡ്
ഫിന്‍ലന്‍ഡ്
ഇന്തോനേഷ്യ
ടിബറ്റ്
Clear selection
10.എന്തിന്റെ ആവരണമാണ് പെരികാർഡിയം?
ഹൃദയത്തിന്റെ
തലച്ചോര്‍
കിഡ്നി
ഇതൊന്നുമല്ല
Clear selection
11.ഏറ്റവുംകൂടുതൽ റോഡുകളുള്ള രാജ്യം?
അമേരിക്ക
ഇന്ത്യ
റഷ്യ
ചൈന
Clear selection
12. ശിവജി തലസ്ഥാനമാക്കിയ നഗരം?
സുററ്റ്
മാള്‍വാ
രാജ്ഗഢ്
താനെ
Clear selection
13.മലയാളത്തിലെ പ്രകൃതിയുടെ കവി എന്നറിയപ്പെട്ടത്?
വൈലോപ്പിള്ളി
തകഴി
ചങ്ങന്പുഴ
ഇടശ്ശേരി
Clear selection
14.എവിടത്തെ ഭരണത്തലവന്റെ അംഗരക്ഷകരാണ് സ്വിസ്സ് ഗാർഡ്സ്?
ഇറ്റലി
വത്തിക്കാൻ
ഫ്രാന്‍സ്
സ്വീഡന്
Clear selection
15.പ്ലാസി യുദ്ധം നടന്ന വര്‍ഷം?
1750
1760
1757
1767
Clear selection
16.I saw ------------- one eyed man.
that
a
an
the
Clear selection
17.I have ---------------- money than a clerk.
less
lesser
few
fewer
Clear selection
18.He is my ------------ brother
older
elder
senior
elderly
Clear selection
19.Nobody clapped for the speech----------------- bored us stiff.
which
who
because
when
Clear selection
20.അച്ഛന്റെയും മകന്റെയും വയസ്സിന്റെ തുക 40 ആകുന്നു.എത്ര വര്‍ഷം കഴിയുമ്പോള്‍ അവരുടെ വയസ്സിന്റെ തുക 50 ആകും?
10
5
8
20
Clear selection
21.മണിക്കൂറില്‍ 15 കി മീ.വേഗത്തില്‍ ഓടുന്ന ഒരാള്‍ ഒരു പാലം 3 മിനുടുകൊണ്ട് പിന്നിട്ടാല്‍ പാലത്തിന്റെ നീളം ?
45 മീ
450 മീ
720 മീ
750 മീ
Clear selection
22.രാമാനുജന്‍ സംഖ്യ എന്നറിയപ്പെടുന്നത്?
1729
1927
1279
1792
Clear selection
23.5 സെ.മീ നീളവും 4 സെ.മീ.വീതിയും 10 സെ.മീ. ഉയരവും ഉള്ള ഒരു ചതുരപെട്ടിയില്‍ 2സെ.മീ.വശമുള്ള എത്ര ക്യുബുകള്‍ അടക്കി വെക്കാം?
25
20
13
8
Clear selection
24.ഏറ്റവും ചെറിയ അഭാജ്യ സംഖ്യ ഏത്?
1
2
3
4
Clear selection
25.ഏറ്റവും ഭാരംകൂടിയ വാതകമൂലകം?
റാഡോൺ
ബ്രൊമിന്
ക്ലോറിന്‍
ഹൈഡ്രജന്‍
Clear selection
Name
*
Your answer
Email
Your answer
Mobile
Your answer
Suggestions
Your answer
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms
Help and feedback
Contact form owner
Help Forms improve
Report