Request edit access
JavaScript isn't enabled in your browser, so this file can't be opened. Enable and reload.
ഗവ.ഹൈസ്കൂൾ കോഴഞ്ചേരി
ഗാന്ധി ജയന്തി ക്വിസ് 2020 - 2021
PREPARED BY GEETHA M
* Indicates required question
Name of Student
*
Your answer
ക്ലാസ്സ്
*
8
9
10
1 ഗാന്ധിജി ജനിച്ചത്?
*
1 point
1689 October 2
1968 October 2
'1869 October 2
2 ഗാന്ധിജിയുടെ പിതാവ്?
*
1 point
ലാലാ ലജ്പത് റായ്
ദിവാൻ കരംചന്ദ് ഗാന്ധി
മോത്തിലാൽ നെഹ്റു
3 ഗാന്ധിജിയുടെ മാതാവ്?
*
1 point
കസതൂർബാ ഗാന്ധി
പുതലീ ഭായി
സരോജിനി നായിഡു
4 ഗാന്ധിജിയുടെ ജീവചരിത്രം ആദ്യമായി മലയാളത്തിൽ എഴുതിയത്?
*
1 point
വള്ളത്തോൾ
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
5 ഗാന്ധിജിയുടെ ആത്മകഥ?
*
1 point
ഇന്ത്യയെ കണ്ടെത്തൽ
എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ
ഞാൻ
6 ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം?
*
1 point
1937
1920
1925
7 ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചു?
*
1 point
6
5
3
8 ഗാന്ധിജിയെക്കുറിച്ച് വള്ളത്തോൾ എഴുതിയ കവിത?
*
1 point
എന്റെ ഗുരുനാഥൻ
മദ്ഗലന മറിയം
ശിഷ്യനും മകനും
9 ഗാന്ധിജിയുടെ സമാധി സ്ഥലം?
*
1 point
വീർ ഭൂമി
ശാന്തിവനം
രാജ്ഘട്ട്
10 ഗാന്ധിജിയുടെ മന:സാക്ഷി സൂക്ഷിപ്പുകാരൻ?
*
1 point
ടാഗോർ
സി രാജഗോപാലാചാരി
ഗോപാലകൃഷ്ണ ഗോഖലേ
11 മഹാത്മ എന്ന് ഗാന്ധിജിയെ വിശേഷിപ്പിച്ചത് ആര്?
*
1 point
നെഹ്റു
ടാഗോർ
വിൻസ്റ്റൺചർച്ചിൽ
12 ഗാന്ധിജിയുടെ ആത്മീയ ഗുരു?
*
1 point
മാക്സിം ഗോർക്കി
വിനോബാ ഭാവ
ലിയോ ടോൾസ്റ്റോയ്
13 ഗാന്ധിജിയുടെ ശിഷ്യ ആയി മാറിയ ബ്രിട്ടീഷ് വനിത?
*
1 point
ആനിബസൻ്റ്
ക്യൂൻ എലിസബത്ത്
മീര നന്ദൻ
14. ഗാന്ധിജിയെ കുട്ടിക്കാലത്ത് വിളിച്ചിരുന്ന പേര്?
*
1 point
മോഹൻ
മനു
റാം
15 ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം?
*
1 point
ചമ്പാരൻ സത്യാഗ്രഹം
ഭക്ഷിണാഫ്രിക്ക 1906
ലാഹോർ സത്യാഗ്രഹം
16. ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ ആരംഭിച്ച പത്രം?
*
1 point
യങ് ഇന്ത്യ
രാജ്യ സമാചാരം
ഇന്ത്യൻ ഒപ്പീനിയൻ
17 ഗാന്ധിജിയുടെ ഇഷടപ്പെട്ട പ്രാർത്ഥനാഗീതം?
*
1 point
സാരേ ജഹാം സേ അച്ഛാ
വന്ദേമാതരം
വൈഷ്ണവ ജനതോ
18 .ഗാന്ധിജി തന്റെ ആത്മകഥയിൽ പരാമർശിക്കുന്ന ഒരേയൊരു മലയാളി?
*
1 point
ശ്രീനാരായണ ഗുരു
ശ്രീചിത്തിര തിരുനാൾ
ബാരിസ്റ്റർ ജി.പി പിള്ള
19 അഭിനവഗാന്ധി എന്നറിയപ്പെടുന്നത് ആര്?
*
1 point
ഖാൻ അബ്ദുൾ ഗാഫർ ഖാൻ
അന്നാ ഹസാരേ
രാഹുൽ ഗാന്ധി
20 ഗാന്ധിജിയെ ആദ്യമായി "രാഷ്ട്രപിതാവ് " എന്ന് വിളിച്ചത് ആര് ?
*
1 point
സ്വാമി വിവേകാനന്ദൻ
നെഹ്റു
സുഭാഷ് ചന്ദ്രബോസ്
21 ആധുനിക കാലത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ്?
*
1 point
ദണ്ഡിയാത്ര
ക്ഷേത്രപ്രവേശന വിളംബരം
ഹോംറൂൾ പ്രസ്ഥാനം
22 ഗാന്ധിജിയെ അര്‍ദ്ധനഗ്നനായ ഫക്കീര്എന്ന് വിശേഷിപ്പിച്ചത് ആര്?
*
1 point
ടാഗോർ
വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍
ബി.ആർ അംബേദ്ക്കർ
23 ഗാന്ധിജിയുടെ ഭാര്യയുടെ പേര്?
*
1 point
കസ്തൂർബാ ഗാന്ധി
സ്വരൂപ് റാണി
പുതലീ ഭായി
24 ഗാന്ധിജിയെ അവസാനമായി തടവിൽ പാർപ്പിച്ചിരുന്ന കൊട്ടാരം
*
1 point
ബുലന്ദ് ദർവാസ
തിഹാർ
ആഗാഖാൻ
25 വട്ടമേശ സമ്മേളനത്തിന് ലണ്ടനിൽ പോയപ്പോൾ ഗാന്ധിജി ഒപ്പം കൊണ്ടുപോയ മൃഗം ഏത്?
*
1 point
പശു
മുയൽ
ആട്
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. -
Terms of Service
-
Privacy Policy
Does this form look suspicious?
Report
Forms
Help and feedback
Contact form owner
Help Forms improve
Report