Request edit access
ഗാന്ധി ക്വിസ് 2
PREPARED BY JITHIN RS
Sign in to Google to save your progress. Learn more
NAME *
CLASS & DIVISION *
SCHOOL *
1. അന്താരാഷ്ട്ര അഹിംസാ ദിനം എന്ന് *
1 point
Captionless Image
 2. ഗാന്ധിജി ജനിച്ചവർഷം *
1 point
Captionless Image
 3. ഗാന്ധിജിയെ ആദ്യമായി രാഷ്ട്രപിതാവ് എന്ന് വിളിച്ചതാര് *
1 point
Captionless Image
4. ഇന്ത്യയിൽ ഗാന്ധിജിയുടെ ആദ്യ സത്യാഗ്രഹം ഏതായിരുന്നു. *
1 point
Captionless Image
5. ഗാന്ധിജി എത്ര തവണ കേരളം സന്ദർശിച്ചിട്ടുണ്ട്. *
1 point
Captionless Image
6. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ആരായിരുന്നു. *
1 point
Captionless Image
7. ആധുനി ലോകത്തെ മഹാത്ഭുതം എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയാണ് . *
1 point
Captionless Image
8. ഗാന്ധിജി ആരംഭിച്ച പത്രം *
1 point
Captionless Image
9. ഗാന്ധിജിയുടെ അന്ത്യവിശ്രമ സ്ഥാനം *
1 point
Captionless Image
10. രക്തസാക്ഷി ദിനമായി ആചരിക്കുന്നത് എന്നാണ് *
1 point
Captionless Image
11. ഗാന്ധിജി പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചത് ആരെയാണ് *
1 point
Captionless Image
12. ഗാന്ധിജിയുടെ ജനനസ്ഥലമായ പോർബന്തർ ഏതു സംസ്ഥാനത്താണ് *
1 point
Captionless Image
13. ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം ആരംഭിച്ച വർഷം *
1 point
Captionless Image
14. 'പൊളിയുന്ന ബാങ്കിൽ നിന്ന് മാറാൻ നൽകിയ കാലഹരണപ്പെട്ട ചെക്ക് ' ഗാന്ധിജി ഇങ്ങനെ വിശേഷിപ്പിച്ചത് എന്തിനെയാണ്. *
1 point
Captionless Image
15. ഗാന്ധിജി കൊല്ലപ്പെട്ട വർഷം *
1 point
Captionless Image
16. പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക ( Do or Die) എന്ന ആഹ്വാനം ഗാന്ധിജി നടത്തിയത്? *
1 point
Captionless Image
17. ഗാന്ധിജിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നതാര് *
1 point
Captionless Image
18. ഗാന്ധിജിയെ വെടിവെച്ച് കൊന്നത് ആര് *
1 point
Captionless Image
19. ദണ്ഡിയാത്രയിൽ ഗാന്ധിജിയെ അനുഗമിച്ച അനുയായികളുടെ എണ്ണം *
1 point
Captionless Image
20. 'സർദാർ ' എന്ന് പട്ടേലിനെ വിശേഷിപ്പിച്ചത് ആര് *
1 point
Captionless Image
21. ഗാന്ധിജിയുടെ ആത്മകഥയുടെ പേരെന്ത് *
1 point
Captionless Image
22. തൻ്റെ രണ്ടു ശ്വാസകോശങ്ങൾ എന്നു ഗാന്ധിജി വിശേഷിപ്പിച്ചത് എന്തിനെയൊക്കെയാണ് *
1 point
Captionless Image
23. ഗാന്ധിജിയെക്കുറിച്ച് എൻ്റെ ഗുരുനാഥൻ എന്ന കവിത രചിച്ചത് ആര് *
1 point
Captionless Image
24. ഗാന്ധിജി ആസൂത്രണം ചെയ്ത വിദ്യാഭ്യാസ പദ്ധതി ഏതാണ് *
1 point
Captionless Image
25. ഗാന്ധിജി കേരളം സന്ദർശിച്ച ഒരു സന്ദർഭത്തിലെ ചിത്രമാണിത്.ഗാന്ധിജി ആദ്യമായി കേരളം സന്ദർശിച്ച വർഷം ഏതാണ് *
1 point
Captionless Image
Submit
Clear form
Never submit passwords through Google Forms.
This content is neither created nor endorsed by Google. - Terms of Service - Privacy Policy

Does this form look suspicious? Report