12. Were you provided with clear post‐operative instructions and guidance such as but not limited to postoperative follow‐up visits, permitted activities, wound care and dressing, and when to seek urgent help, etc.? *
12. ശസ്ത്രക്രിയയ്ക്കു ശേഷമുള്ള തുടർ സന്ദർശനങ്ങൾ, അനുവദനീയമായ പ്രവർത്തനങ്ങൾ, മുറിവ് പരിചരണം, ഡ്രസ്സിംഗ്, എപ്പോൾ അടിയന്തിര സഹായം തേടണം തുടങ്ങിയ വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ വീട്ടിൽ പോകുന്നതിന് മുമ്പ്
താങ്കൾക്ക്
ലഭിച്ചിരുന്നോ ?