എ ലിസ്റ്റ് സിഡി ഇന്‍സ്റ്റലേഷന്‍ ഉബുണ്ടുവില്‍
യൂസറായിത്തന്നെ ലോഗിന്‍ ചെയ്തു
mysql ഇതില്‍ കണ്ടില്ല. ഡിവിഡിയിലും ഇല്ല! അതിനാല്‍ നെറ്റ് കണക്ട് ചെയ്ത്
sudo apt-get install mysql-server mysql-client
എന്ന് ടെര്‍മിനലില്‍ അടിച്ചു. എന്റര്‍ ചെയ്തു. ഉടന്‍ റൂട്ട് പാസ്വേഡ് ചോദിച്ചൂ, കൊടുത്തു.
ഇന്‍സ്റ്റലേഷനിടയില്‍ അവസാനം mysql പാസ്വേഡായി root എന്നും കൊടുത്തു. ഏതാണ്ട് എട്ടു മിനിറ്റോളമെടുത്തു ഇന്‍സ്റ്റലേഷന്‍.
ടെര്‍മിനലില്‍ mysql -u root -proot mysql എന്ന് അടിച്ചു. എന്റര്‍ ചെയ്തു.
mysql പ്രോംപ്റ്റില്‍ create database sslc; എന്ന് അടിച്ചു. എന്റര്‍ ചെയ്തു.
Ctrl കീയും c യുമടിച്ച് Abort ചെയ്തു.
Desktop ലുള്ള Dist എന്ന ഫോള്‍ഡര്‍ Right Click ചെയ്ത് Open in terminal ല്‍
mysql -u root -proot sslc<sslc_db.sql; എന്ന് അടിച്ചു. എന്റര്‍ ചെയ്തു.
ഒരു നാലുമിനിറ്റ് കഴിഞ്ഞപ്പോള്‍ debian:~Desktop/dist# എന്ന് വന്നു.
Dist ലുള്ള sslcApp.jar റൈറ്റ് ക്ലിക്ക് ചെയ്ത് open with SunJava6 runtime കൊടുത്തപ്പോള്‍ സംഗതി റെഡി!
(കമാന്റുകള്‍ ടെര്‍മിനലില്‍ നേരിട്ട് ടൈപ്പ് ചെയ്യുന്നതിനേക്കാള്‍ നല്ലത് ഇവിടെ നിന്ന് കോപ്പി പേസ്റ്റ് ചെയ്യുന്നതാണ്. കാരണം, ഒരു സ്പേസോ കുത്തോ കോമയോ പോലും മാറിയാല്‍ വിചാരിച്ച ഔട്ട്പുട്ട് കിട്ടണമെന്നില്ല!)
ഗീതാസുധി മലപ്പുറം geethasudhik@gmail.com