Nabiyute Arafa Discussion 1.doc
https://www.facebook.com/groups/maasappiravi/permalink/172203486255529/
ഹജ്ജത്തുൽ വിദാഇലെ അറഫ വെള്ളിയാഴ്ചയായിരുന്നുവെന്നും അത് ശരിയായിരുന്നുവെന്നും തിയതി അതിൽ നിന്നും പിറകോട്ടോ മുന്നോട്ടോ ഗനിച്ചെടുക്കാമെന്നും ബഹു. അലി മണിക്ഫാൻ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പ്.
Like · · Follow Post · Thursday at 11:56am
Junise Bin Abdul Nazar മുമ്പ് ബുക്കിൽ ഈ കാര്യം വന്നത് പ്രിന്റിങ്ങിൽ വന്ന അബദ്ധമെന്നായിരുന്നല്ലോ പറഞ്ഞത്...
Thursday at 12:58pm · Like · 1
Sayed Alawi ഹജ്ജത്തുല് വ്യാഴമോ വെള്ളിയോ എന്നതില് വലിയ കാര്യമില്ല.
Thursday at 1:23pm · Like · 1
Mansoor Ali കാര്യമുണ്ട് സഹോദരാ....പ്രവാചകൻ പഠിപ്പിച്ച മാസനിർണ്ണയ മാനദണ്ഡം മാറ്റി നിർണ്ണയിക്കാൻ പ്രമാണങ്ങൾ ഉഴുത് മറിച്ച് വിയർപ്പൊഴുക്കുന്ന ചിലർക്കത് വലിയൊരു വിനയാണ്.
Thursday at 1:24pm · Like · 2
Haris Karuvelil M ansoorali സാഹിബ്,
ഹജ്ജത്തുൽ വിദാഇലെ അറഫ വെള്ളിയാഴ്ച്ച ആയിരുന്നു എന്നുള്ളതിന് തെളിവ് ഉധരിക്കാമോ?.
Mansoor Ali മണിക്ഫാൻ അങ്ങിനെ പറഞ്ഞതിന്റെ തെളിവാണീ പോസ്റ്റിന്റെ വിഷയം. മറ്റേത് വേറെ പോസ്റ്റിൽ ഇവിടെ ചർച്ച നടക്കുന്നുണ്ടല്ലോ
Thursday at 1:35pm · Like · 1
Anees Aluva >> "ദിവസം ചര്ച്ച ചെയ്യുകയായിരുന്നില്ല 15 വര്ഷം മുമ്പ് പ്രസിദ്ധീകരിച്ച ആ പുസ്തകത്തില്." From "ഹജ്ജത്തുല് വിദാഅ; ന്യൂമൂണ് വിധി പറയുന്നു" - അബ്ദുള് ഷുക്കുര്.
മാണിക്ഫാന് ജീവിച്ചിരിക്കുന്ന വ്യക്തിയാണ്. എന്താണ് അദ്ദേഹത്തിന്റെ നിലപാടെന്ന് ആവശ്യക്കാര്ക്ക് അദ്ദേഹത്തോട് തന്നെ ചോദിക്കുകയുമാകാം . manikfan@gmail.com <<
Thursday at 1:48pm · Like · 1
Sayed Alawi ഞാന് വായിച്ചതും കേട്ടതും: ഹജ്ജിന്റെ ഖുതുബയില്, അറഫ കഴിഞു മടങ്ങുമ്പോള്, മിനായില് വച്ചു, ഹജ്ജ് കര്മ്മങ്ങള് കഴിഞു മദീനയിലേക്കു പോകുമ്പോള് ഘദീര് ഖും എന്ന( മക്കയില് നിന്നു കുറച്ചു ദൂരം പിന്നിട്ട് റാബിഖ്നു സമീപം) അല്-മാഇദയിലെ 1-3, 67 വചനങ്ങള്
Ali Koya ഈ സംഭവത്തെക്കുറിച്ചുള്ള ഏറ്റവും ദുര്ബലമായ ഹദീസ് മാത്രമേ സൈദലവി സാഹിബ് കണ്ടിട്ടുള്ളുവെന്നോ?
Thursday at 3:11pm · Like · 1
Abdul Rahim Mansoor Ali മണിക്ഫാൻ അങ്ങിനെ പറഞ്ഞതിന്റെ തെളിവാണീ പോസ്റ്റിന്റെ വിഷയം. മറ്റേത് വേറെ പോസ്റ്റിൽ ഇവിടെ ചർച്ച നടക്കുന്നുണ്ടല്ലോ
= മറ്റേത് ചര്ച്ച ചെയ്തതിന്റെ കോലം ഇപ്പോള് എല്ലാവരും കണ്ടു. ഉത്തരം മുട്ടുമ്പോള് കൊഞ്ഞനം കാണിക്കയും പോസ്റ്റ് തന്നെ മാച്ചു കളയുകയും ചെയുന്ന അഡ്മിന് രീതികള്. പക്ഷെ തോളില് ഇരിക്കുന്ന മലക്കിന് മായ്ക്കാന് അറിയില്ല എന്ന് ഓര്ത്താല് നന്നായിരുന്നു.
ഇനി മണിക്ഫന്റെ കൈപട, അതും പൊക്കിപ്പിടിച്ച് പുതിയ ചര്ച്ചയുമായി വന്നിട്ട് കാര്യമില്ല. എല്ലാവരും നബിയുടെ അറഫ വെള്ളിയാണ് എന്ന് തെറ്റിദ്ധരിച്ചത് ജൂതന്റെ സംഭവത്തില് നിന്നാണ്. അപ്പോഴും അത് ശരിയാണോ എന്ന് കണ്ടെത്താന് മന്സൂര് അലിയുടെയോ ആലി കൊയയുടെയോ കലണ്ടറുകള് പരിശോധിച്ചാല് കിട്ടുകയില്ല കാരണം അവരുടെ കലണ്ടറുകള് മേഘം മൂലം മറയുന്ന ചന്ദ്രന്റെ കാഴ്ചയുടെയും സൂര്യസ്തമായ വ്യത്യസത്തിനെയും അടിസ്ഥാന പെടുത്തിയുള്ളതാണ് (ഇത് അസാധ്യം എന്നുള്ളത് മറ്റൊരു വശം).
എന്നാല് "അല്യൌമു അക്മല്ത്തു ലകും ........." എന്ന ആയത്ത് ഇറങ്ങിയത് എന്നാണു എന്ന് ഖുറാന് പരിശോധിച്ചാല് അഥവാ ആ ആയത്ത് തന്നെ പരിശോധിച്ചാല് മനസ്സിലാകും. അത് അറഫ നോമ്പിന്റെ ദിവസമല്ല, വെള്ളിയാഴ്ച എന്ന പെരുന്നാളും ബലി ദിവസം എന്ന പെരുന്നാളും ഒന്നിച്ചു വന്ന ഈദൈന് എന്ന് വിശേഷിക്കപ്പെട്ട ദിവസത്തിലാണ് എന്നത് മറ്റു പല ഹദീസുകളില് നിന്നും നബിയുടെ പ്രസംഗത്തില് നിന്നും മനസ്സിലാക്കാം.
ഇനി ചരിത്രത്തില് ഇത്ക ണ്ടുപിടിക്കണ മെങ്കില് ന്യൂ മൂണിനെ അടിസ്ഥാന പെടുത്തിയുള്ള കലണ്ടറിന്റെ കണക്കനുസരിച്ചേ സാധ്യമാകുകയുള്ളൂ. അത് തന്നെയാണ് അല്ലാഹു പഠിപ്പിച്ച ശാസ്ത്രത്തിന്റെയും ഹിജ്റ കമ്മിറ്റിയുടെയും മണിക്ഫന്റെയും കലണ്ടര് .
Thursday at 3:50pm · Unlike · 4
Mansoor Ali സഹോദരാ...ഇങ്ങിനെ ചൂടാവണ്ട. മണിക്ഫാൻ ചെരുപ്പിനനുസരിച്ച് കാല് മുറിക്കുന്ന പോലെ സ്വന്തം ആശയത്തിനനുസരിച്ച് വാദങ്ങളും പ്രമാണങ്ങളുടെ വ്യാഖ്യാനങ്ങളും മാറ്റി മാറ്റിപ്പറയുന്നയാളാണെന്ന് കാണിക്കാനാണീ പോസ്റ്റ്. ഞാനങ്ങിനെ പറഞ്ഞിട്ടേയില്ലെന്നും പുസ്തകത്തിൽ വന്നത് അക്ഷരത്തെറ്റാണെന്നും അല്ലേ മണിൿഫാൻ വിശദീകരിച്ചിരുന്നത്. ദിവസം മാറുന്നത് മഗ്രിബിനാണെന്ന് ഒന്നര പതിറ്റാണ്ട് മുൻപ് എനിക്ക് തെളിവുകൾ സഹിതം പഠിപ്പിച്ച് തന്നയാളാണ് മണിക്ഫാൻ. ജനങ്ങൾ നോമ്പ് അനുഷ്ടിക്കുമ്പോഴാണ് നോമ്പ്, ജനങ്ങൾ പെരുന്നാളാഘോഷിക്കുമ്പോഴാണ് പെരുന്നാൾ ജനങ്ങൾ എന്നാൽ കേരളത്തിലെയല്ല മക്ക ഉൾപ്പെടെയുള്ള ലോകജനതയാണെന്നൊക്കെ പറഞ്ഞ് ലോകാടിസ്ഥാനത്തിലുള്ള ഏകീകരണത്തിന് വേണ്ടി ന്യായങ്ങൾ നിരത്തിയിരുന്ന മണിക്ഫാന് സ്വന്തം വികല ആശയം വിനയായപ്പോൾ ലോക്കവും ലോകജനതയും മക്കയുമൊക്കെ എവിടെ നിൽക്കുന്നുവെന്ന് നോക്കാതെ നോമ്പും പെരുന്നാളും ആചരിക്കേണ്ടി വന്നു. ഇസ്ലാമിക തിയതിക്ക് മക്കയെ അടിസ്ഥാനപ്പെടുത്തണമെന്ന് വാദിച്ചിരുന്നയാൾ ഇപ്പോൾ അറഫയുടെ തലേന്ന് നാലഞ്ചാളെ വെച്ച് സമാന്തര അറഫ നടത്തുന്നു. അങ്ങിനെ എത്രയെത്ര വാദങ്ങൾ മണിക്ഫാനു വിഴുങ്ങേണ്ടി വന്നു. ഒരാൾക്ക് വാദങ്ങൾ തെറ്റാണെന്ന് തോന്നിയാൽ തിരുത്താം. പക്ഷെ, താനതൊക്കെ പറഞ്ഞീരുന്നുവെന്നത് നിഷേധിക്കുംപ്പോൾ........???
Thursday at 4:49pm · Edited · Like · 2
Mansoor Ali മണിക്ഫാന് എന്തോക്കെ പറഞ്ഞാലും കലണ്ടര് വിഷയത്തില് തുടക്കം മുതല് ഇന്നുവരെ എന്താണ് ഖുര്ആനും സുന്നത്തും ശാസ്ത്രീയമായി പഠിപ്പിക്കുന്നത്, ആകാര്യത്തില് ഒരു മാറ്റവും അദ്ദേഹം വരുത്തിയിട്ടില്ല. ചന്ദ്രമാസത്തിന്റെ അടിസ്ഥാനം ന്യൂ മൂണ് ആണെന്നും ദിവസം മാറുന്നത് ഡേറ്റ് ലൈനില് ആണെന്നും ആ സമയത്ത് മക്കയില് ഫജരിനു മുന്പുള്ള(രാത്രി 3മണി) സമയമാണെന്നും അത് തന്നെ യാണ് ചന്ദ്ര മാസ കലണ്ടറിന്റെ അടിസ്ഥാനം എന്നും ഇപ്പോഴും അദ്ദേഹം പറയുന്നു. അത് മനസ്സിലാക്കാന് അദ്ദേഹത്തിന്റെ പ്രബോധനത്തിന്റെ ആരംഭ കാലത്ത് ഇറക്കിയ കലണ്ടറും ഇപ്പോഴത്തെ കലണ്ടറും പരിശോധിച്ചാല് മനസ്സിലാകും.അടിസ്ഥാന പരമായി ഒരുമാറ്റവും അതിനു സംഭവിച്ചിട്ടില്ല.
.....മറ്റൊരു ആക്ഷേപം ഉള്ളത്, 'സൌദിയിലെ പ്പോലെ ചെയ്യണം" എന്ന് ആഹ്വാനം ചെയ്തു രംഗത്ത് വന്നു, ഇപ്പോള് സൌദിയോടും യോജിക്കുന്നില്ല എന്ന്. അത് ശരിയാണ്, കാരണം ഉമ്മുല് ഖുറ കലണ്ടര് സയന്റിഫിക് ആയി നിലനിന്നിരുന്ന കാലത്ത്, അത് തന്നെ മറ്റുള്ളവരും സ്വീകാരിച്ചാല് മതിയായിരുന്നു. അതു കൊണ്ട് ഹിജ്റ കമ്മറ്റി അത് പ്രചരിപ്പിച്ചു. പക്ഷേ, ആ കലണ്ടറിന്റെ തത്വം ശാസ്ത്രീയതയില് നിന്ന് "കണ്ണു കൊണ്ടുള്ള കാഴ്ചയിലേക്ക്" അധഃപതിച്ചപ്പോള് , സ്വാഭാവികമായും അത് കൈയൊഴിക്കേണ്ടി വന്നു. http://www.islamic-month.blogspot.in/2012/10/blog-post_7730.html
Ali Koya റഹീം സാഹിബിന്റെ കമന്റ് ചില കാര്യങ്ങള് ഉള്ക്കൊള്ളുന്നുണ്ട്:
1. ചന്ദ്രമാസത്തിന്റെ അടിസ്ഥാനം ന്യൂമൂണ് ആണ്.
2. ദിവസം മാറുന്നത് ഡെയ്റ്റ് ലെയ്നിലാണ്; ആ സമയത്ത് മക്കയില് ഫജ്റിനു മുമ്പുള്ള രാത്രി മൂന്നു മണിയാണ്. അതു തന്നെയാണ് ചന്ദ്രമാസക്കലണ്ടറിന്റെ അടിസ്ഥാനം.
3. ഉമ്മുല് ഖുറാ കലണ്ടര് കണ്ണുകൊണ്ടുള്ള കാഴ്ചയെ അവലംബിക്കുന്നു.
എന്റെ അഭിപ്രായത്തില്, ഇതില് ഒന്നും മൂന്നും വാസ്തവവിരുദ്ധമാണ്. രണ്ടാമത്തേതില് അസത്യവും അര്ദ്ധസത്യവും അവ്യക്തതയും ഇഴചേര്ന്നിരിക്കുന്നു. ഇവ ചര്ച്ച ചെയ്യപ്പെടണം. പക്ഷേ, എല്ലാം കൂടി ഈ ത്രഡിനു കീഴിലായാല് ആകെ അലങ്കോലമാകും. ഇവ മൂന്നും മൂന്നായി ചര്ച്ച ചെയ്താല് നന്നായിരിക്കും. എല്ലാവരും സഹകരിക്കുമല്ലോ.
ഈ ത്രെഡില് അറഫാ തിയ്യതിയും അതിനെക്കുറിച്ച് മണിക്ഫാന് എഴുതിയതും ചര്ച്ച ചെയ്യാം. വിഷയം മാറാതിരുന്നാല് അതാണ് എല്ലാവര്ക്കും നല്ലത്. പ്രത്യേകിച്ച് ചര്ച്ച വായിക്കുക മാത്രം ചെയ്യുന്നവര്ക്ക്. എല്ലാ ഗ്രൂപ്പിലും അവര്ക്കാണല്ലോ ഭൂരിപക്ഷം. അവരെ ആരും പരിഗണിക്കാറില്ലെങ്കിലും!!
Ali Koya ഇവ മൂന്നും മൂന്നായി റഹീം സാഹിബ് തന്നെ തുടങ്ങിവെക്കട്ടെ; അതല്ലേ നല്ലത്.
Abdul Rahim ഞാന് ഈ ബ്ലോഗില് ജോയിന് ചെയ്തത് നബി യുടെ അറഫയെ സംബന്ധിച്ച നിങ്ങളുദ്ദരിച്ച ഹദീസ് ചര്ച്ച ചെയ്യാനാണ് . ഇപ്പോള് ആ ഹദീസ് തന്നെ കാണുന്നില്ല. പിന്നെ അതുമായി ബന്ധപ്പെട്ടു ഞാന് കുറച്ച ഹദീസുകള് പോസ്റ്റ് ചെയ്തിരുന്നു, അതിന്റെ തര്ജുമയും ആവശ്യപെട്ടിരുന്നു. അത് എങ്ങുമെത്താതെ കിടക്കുകയാണ്. ഇപ്പോള് മന്സൂര് അലിയും കൊണ്ടുവന്ന മണിക്ഫന്റെ തുണ്ട് കടലാസ്സിലും വിഷയം അതുതന്നെയാണ്. അതുകൊണ്ടാണ് അതിലും ഞാന് ഇടപെട്ടത്.
സത്യവല്കരിക്കപെട്ട ഒരു വലിയ നുണയുടെ ബലിയാടുകളാണ് ഈ വിഷയത്തില് ഇന്നത്തെ മുസ്ലിം ലോകം. അതുകൊണ്ട് തന്നെ ഈവിഷയം സംബന്ധിച്ച എല്ലാ കാര്യങ്ങളും പുറത്ത് വന്നിട്ട് മതി പുതിയതൊന്നിന്റെ തുടക്കം എന്ന് ഞാന് കരുതുന്നു .മണിക്ക് ഫാന് പണ്ട് പറഞ്ഞത് മാറ്റി പറഞ്ഞിട്ടുണ്ടോ ഇല്ലയോ എന്ന് തെളിയിച്ചിട്ടു മുസ്ലിം ഉമ്മത്തിന് ഒന്നും കിട്ടാനില്ല. പക്ഷെ അറിയാതെ യാണെങ്കിലും അവര് ആച്ചരിച്ചുകൊണ്ടിരിക്കുന്ന നോമ്പും പെരുന്നാളും ഒരു ദുരന്ത മാണ് എന്ന് ഓര്മ്മ പെടുത്താന് അലി മണിക്ഫാന് തന്റെ ജീവിതം നീക്കിവച്ചത് അത്ര വലിയ പാതകമായി എനിക്ക് തോന്നിയിട്ടില്ല. പിന്നെ ഖുര്ആനും സൂര്യനും ചന്ദ്രനും ഭൂമിയും നില നില്കുന്നിടത്തോളം അദ്ദേഹത്തിന്റെ വാദം വീണ്ടും പരിശോധിക്കാവുന്നതാണ് .
Ali Koya പരിശോധിക്കണമെങ്കില് ചര്ച്ച നടക്കണം. അതിന് തയ്യാറുണ്ടോ?
Abdul Rahim നിര്ബന്ധമാണെങ്കില് www.hijracalendar.in വായിച്ചു നോക്കി കമെന്റിടുക. സമയം കിട്ടുന്നത് പോലെ മറുപടി പറയാം. ഇവിടുത്തെ വിഷയം നബിയുടെ അറഫ യാണ് . അത് കഴിഞ്ഞിട്ട് മതി പുതിയ ചര്ച്ച.
Ali Koya ഇവിടെ ചര്ച്ച നടക്കണമെങ്കില് ഇവിടെ പോസ്റ്റിടണം. അല്ലെങ്കില് നിലവിലുള്ള പോസ്റ്റുകളില് ചര്ച്ച ചെയ്യാം.
Anees Aluva: "ദിവസം ചര്ച്ച ചെയ്യുകയായിരുന്നില്ല 15 വര്ഷം മുമ്പ് പ്രസിദ്ധീകരിച്ച ആ പുസ്തകത്തില്." From "ഹജ്ജത്തുല് വിദാഅ; ന്യൂമൂണ് വിധി പറയുന്നു" - അബ്ദുള് ഷുക്കുര്.
മാണിക്ഫാന് ജീവിച്ചിരിക്കുന്ന വ്യക്തിയാണ്. എന്താണ് അദ്ദേഹത്തിന്റെ നിലപാടെന്ന് ആവശ്യക്കാര്ക്ക് അദ്ദേഹത്തോട് തന്നെ ചോദിക്കുകയുമാകാം . manikfan@gmail.com <<
= ഹജ്ജത്തുല് വിദാഇന്റെ അറഫ വെള്ളിയാഴ്ചയായിരുന്നുവെന്ന് മണിക്ഫാന് വ്യക്തമായി എഴുതിയിട്ടുണ്ട്. അത് ഹദീസില് നിന്ന് മനസ്സിലായതാണെന്നും അദ്ദേഹം സമ്മതിച്ചിരിക്കുന്നു. പിന്നെ ശുകൂര് സാഹിബ് മറിച്ചു പറയുന്നതെന്തുകൊണ്ടാണ്?
മണിക്ഫാന് ജീവിച്ചിരിക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്, അല്ലാഹു, ആരോഗ്യത്തോടു കൂടിയുള്ള ദീര്ഘായുസ്സ് നല്കുമാറാകട്ടെ.
അദ്ദേഹം ഈ ഗ്രൂപിലെ അംഗമാണ്. അദ്ദേഹത്തിന് പറയാനുള്ളത് ഇവിടെ പറയാമല്ലോ.
അദ്ദേഹത്തില് നിന്ന് നമുക്ക് വിശദീകരണം ലഭിക്കേണ്ടത്:
1. ഹജ്ജത്തുല് വിദാഇന്റെ അറഫ വെള്ളിയാഴ്ച യായിരുന്നുവെന്ന് 15 വര്ഷം മുമ്പ് താങ്കളെഴുതിയെന്നത് ശരിയല്ലേ?
2, അതാണ് ഹദീസില് നിന്ന് മനസ്സിലാകുന്നതെന്നും താങ്കള് എഴുതിയിട്ടില്ലേ?
3. ഇപ്പോള് താങ്കളത് മാറ്റിപ്പറയുന്നുണ്ടോ? ഉണ്ടെങ്കില് എന്നായിരുന്നു ആ അറഫ?
4. അത് വെള്ളിയാഴ്ചയായിരുന്നുവെന്ന് പറയാന് താങ്കളെ പ്രേരിപിച്ച ഹദീസുകള് ദുര്ബലമാണെന്ന് പിന്നീട് ബോദ്ധ്യം വന്നതുകൊണ്ടാണോ താങ്കള് അഭിപ്രായം മാറ്റിയത്?
5. ആ അറഫ വ്യാഴാഴ്ചയായിരുന്നു എന്ന് ചിലര് വാദിക്കുന്നു. അതു തന്നെയാണോ താങ്കളുടെയും വാദം? ആണെങ്കില് ആ വാദത്തിനു പിന്ബലമായി താങ്കളുടെ പക്കലുള്ള ഹദീസ് ഏതാണ്? അവ പ്രബലമാണോ?
6. മുസ്ലിം ലോകം അംഗീകരിച്ചാദരിക്കുന്ന മുഫസ്സിറുകള്, മുഹദ്ദിസുകള്, ഫഖീഹുകള്, ചരിത്രകാരന്മാര് ഇവരെല്ലാം രണ്ടില് ഏതു പക്ഷത്താണ് നിലകൊണ്ടിട്ടുള്ളത്? വ്യാഴാഴ്ചവാദക്കാര് അവര്ക്കൊപ്പമാണോ? അതല്ല ഒറ്റപ്പെട്ടു നില്ക്കുകയാണോ? Ali Manikfan
Yesterday at 9:08am · Edited · Like · 2
Ali Koya അബ്ദു റഹീം പോസ്റ്റ് ചെയ്ത ഹദീസുകള് ഇവിടെയുണ്ട്:
https://www.facebook.com/groups/maasappiravi/permalink/169317753210769/?comment_id=171253603017184&offset=0&total_comments=91
അവിടെ ചര്ച്ച തുടരാത്തതിന് റഹീം തന്നെയാണുത്തരവാദി.
21 hours ago · Edited · Like
Ali Manikfan 1. ഹജ്ജത്തുല് വിദാഇന്റെ അറഫ വെള്ളിയാഴ്ച യായിരുന്നുവെന്ന് 15 വര്ഷം മുമ്പ് താങ്കളെഴുതിയെന്നത് ശരിയല്ലേ?
എഴുതിയിരുന്നു
2, അതാണ് ഹദീസില് നിന്ന് മനസ്സിലാകുന്നതെന്നും താങ്കള് എഴുതിയിട്ടില്ലേ?
എഴുതിയുരുന്നു
3. ഇപ്പോള് താങ്കളത് മാറ്റിപ്പറയുന്നുണ്ടോ? ഉണ്ടെങ്കില് എന്നായിരുന്നു ആ അറഫ?
അത് തെറ്റായിരുന്നു എന്ന് ഇപ്പോള് മനസ്സിലായി. വ്യഴാച്ചയയിരുന്നു നബിയുടെ അറഫ.
4. അത് വെള്ളിയാഴ്ചയായിരുന്നുവെന്ന് പറയാന് താങ്കളെ പ്രേരിപിച്ച ഹദീസുകള് ദുര്ബലമാണെന്ന് പിന്നീട് ബോദ്ധ്യം വന്നതുകൊണ്ടാണോ താങ്കള് അഭിപ്രായം മാറ്റിയത്?
ജൂതന്റെ ചോദ്യവും അതിന് ഉമറിന്റെ മറുപടിയുമാണ് ഇതിനു തെളിവയിട്ടുദ്ദരിക്കുന്ന സംഭവം. പക്ഷെ അത് വിശകലനം ചെയ്തു നോക്കുമ്പോള്, ജൂതന്റെ ചോദ്യത്തിനല്ല ഒമര്((( മറുപടി പറയുന്നത് എന്ന് മനസ്സിലാകും. അത് എന്നാണെന്നോ എവിടെ വെച്ചാണ് എന്നോ ജൂതന് ചോദിച്ചിട്ടില്ല, പെരുന്നാള് ആക്കുന്ന കാര്യമാണ് ജൂതന് പറയുന്നത്, അപ്പോള് ഒന്നുകില് ഒമര് (റ) ഞങ്ങള്കും അന്ന് പെരുന്നാള് ആണ് എന്ന് പറയണം, അല്ലെങ്കില് നോമ്പാണ് എന്നുപറയണം. ഇത് രണ്ടും അദ്ദേഹം പറഞ്ഞിട്ടില്ല.
5. ആ അറഫ വ്യാഴാഴ്ചയായിരുന്നു എന്ന് ചിലര് വാദിക്കുന്നു. അതു തന്നെയാണോ താങ്കളുടെയും വാദം? ആണെങ്കില് ആ വാദത്തിനു പിന്ബലമായി താങ്കളുടെ പക്കലുള്ള ഹദീസ് ഏതാണ്? അവ പ്രബലമാണോ?
ഇതേ സംഭവം ഇബ്ന് അബ്ബാസ് റിപ്പോര്ട്ട് ചെയ്യുന്നുണ്ട് . ഇബനു അബ്ബാസ് മറുപടി പറഞ്ഞത് അന്ന് ഞങ്ങള്ക്ക് (ഈദൈന് )രണ്ടു പെരുന്നാള് ആണ് എന്നാണ്, ഈദിന്റെ ദിവസവും വെള്ളിയാഴ്ച ദിവസവും . അപ്പോള് കുറച്ച കൂടി വിശ്വസയോഗ്യമായത് ഇതാണ് എന്നെനിക്കു തോന്നി.
تفسير الطبري - (9 / 526)
حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنْزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَنْ تَسْتَقْسِمُوا بِالْأَزْلَامِ ذَلِكُمْ فِسْقٌ الْيَوْمَ يَئِسَ الَّذِينَ كَفَرُوا مِنْ دِينِكُمْ فَلَا تَخْشَوْهُمْ وَاخْشَوْنِ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا فَمَنِ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ لِإِثْمٍ فَإِنَّ اللَّهَ غَفُورٌ رَحِيمٌ (3)
سلمة، عن عمار: أن ابن عباس قرأ:"اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينًا"، فقال يهودي: لو نزلت هذه الآية علينا، لاتخذنا يومها عيدًا! فقال ابن عباس: فإنها نزلت في يوم عيدين اثنين: يوم عيد، ويوم جمعة. (1)
6. മുസ്ലിം ലോകം അംഗീകരിച്ചാദരിക്കുന്ന മുഫസ്സിറുകള്, മുഹദ്ദിസുകള്, ഫഖീഹുകള്, ചരിത്രകാരന്മാര് ഇവരെല്ലാം രണ്ടില് ഏതു പക്ഷത്താണ് നിലകൊണ്ടിട്ടുള്ളത്? വ്യാഴാഴ്ചവാദക്കാര് അവര്ക്കൊപ്പമാണോ? അതല്ല ഒറ്റപ്പെട്ടു നില്ക്കുകയാണോ?
അല്ലാഹു ആലം! അവരെല്ലാം ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില് അവരോടു ചോദിക്കാമായിരുന്നു. മാത്രമല്ല ജീവിചിരിപ്പുണ്ടാരുന്നെങ്കില് ചിലപ്പോള് തെറ്റ് തിരുത്തുമായിരുന്നു
16 hours ago · Like · 3
http://www.facebook.com/groups/166384393457484/
Soopy Master ഒരു വിഷയത്തിെന്റ സത്യാവസ്ഥ മനസ്സിലായിക്കഴിഞ്ഞാല് അതു അംഗീകരി്കുക എന്നതാണ് ഒരു സത്യവിശ്വാസിയുെട ഗുണം.അതാണ് മണിക്ഫാന് സാഹിബ് അറഫ െവളളിയാഴ്ചയാെണന്ന മുന്പ് വിശ്വസിച്ചിരുന്നതു മാററി വ്യാഴാഴ്ചയാെണന്ന് പറയുന്നത്. യൌമുന്നഹര് എന്്ന് ആദിവസെത്ത വിളിച്ചെതന്തുൊകണ്ടാണ്
12 hours ago · Like · 1
Ali Koya താങ്കളുടെ പ്രതികരണത്തിനു നന്ദി. Ali Manikfan
Ali Koya Alikoya: 5. ആ അറഫ വ്യാഴാഴ്ചയായിരുന്നു എന്ന് ചിലര് വാദിക്കുന്നു. അതു തന്നെയാണോ താങ്കളുടെയും വാദം? ആണെങ്കില് ആ വാദത്തിനു പിന്ബലമായി താങ്കളുടെ പക്കലുള്ള ഹദീസ് ഏതാണ്? അവ പ്രബലമാണോ?
Ali Manikfan: ഇതേ സംഭവം ഇബ്ന് അബ്ബാസ് റിപ്പോര്ട്ട് ചെയ്യുന്നുണ്ട് . ഇബനു അബ്ബാസ് മറുപടി പറഞ്ഞത് അന്ന് ഞങ്ങള്ക്ക് (ഈദൈന് )രണ്ടു പെരുന്നാള് ആണ് എന്നാണ്, ഈദിന്റെ ദിവസവും വെള്ളിയാഴ്ച ദിവസവും . അപ്പോള് കുറച്ച കൂടി വിശ്വസയോഗ്യമായത് ഇതാണ് എന്നെനിക്കു തോന്നി.
تفسير الطبري - (9 / 526)
حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنْزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَنْ تَسْتَقْسِمُوا بِالْأَزْلَامِ ذَلِكُمْ فِسْقٌ الْيَوْمَ يَئِسَ الَّذِينَ كَفَرُوا مِنْ دِينِكُمْ فَلَا تَخْشَوْهُمْ وَاخْشَوْنِ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا فَمَنِ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ لِإِثْمٍ فَإِنَّ اللَّهَ غَفُورٌ رَحِيمٌ (3)
سلمة، عن عمار: أن ابن عباس قرأ:"اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينًا"، فقال يهودي: لو نزلت هذه الآية علينا، لاتخذنا يومها عيدًا! فقال ابن عباس: فإنها نزلت في يوم عيدين اثنين: يوم عيد، ويوم جمعة. (1)
= ഇമാം ത്വബ്രിയുടെ തഫ്സീറില് നിന്നാണല്ലോ മണിക്ഫാന് സാഹിബ് തന്റെ തെളിവ് ഉദ്ധരിച്ചിട്ടുള്ളത്. അതുകൊണ്ട് ത്വബ്രിയില് ഈ വിഷയത്തില് വന്ന റിപ്പോര്ട്ടുകള് ഒന്ന് പഠനവിധേയമാക്കാം. വ്യത്യസ്ത അഭിപ്രായങ്ങള് ത്വബ്രി ഉദ്ധരിച്ചിട്ടുണ്ട്. അവ ഓരോന്നും പരിശോധിക്കാം. ഈയിനത്തില് ത്വബ്രിയില് 24 ഉദ്ധരണികളുണ്ട്. പ്രാഥമികമായി, ഇവയെ എഴിനങ്ങളായി കണക്കാക്കാം.
1. ആ ആയത്തിറങ്ങിയ ദിവസം അറിയപ്പെട്ടിട്ടില്ല: ഉദ്ധരണി നമ്പര് - 11113 (4.17%)
2. ഒരു തിങ്കളാഴ്ച: 11109 (4.17%)
3. ഹജ്ജത്തുല് വിദാഇന്റെ യാത്രയില്: 11112 (4.17%)
4. പെരുന്നാള് ദിനത്തില്, അന്ന് വെള്ളിയാഴ്ചയും ആയിരുന്നു: 11098, 11099 (8.33%)
5. അറഫയിലാണ്; ദിവസം വെള്ളിയാണോ എന്നതില് സംശയമുണ്ട്: 11094 (4.17%)
6. അറഫ ദിനത്തില്: 11078,11081, 11090, 11091, 11092, 11101, 11102, 11103, 11106 (37.50%)
7. അറഫദിനത്തില്, അന്ന് വെള്ളിയാഴ്ചയും ആയിരുന്നു: 11077, 11089, 11095, 11096, 11097, 11100, 11104, 11105, 11108 (37.50%)
# പെരുന്നാള് ദിനത്തിലാണോ അറഫയിലാണോ എന്നതിന് ലഭിക്കുന്ന പിന്തുണ പരിശോധിക്കാം.
* പെരുന്നാള് ദിനത്തില്: 2 (8.33%)
** അറഫ ദിനത്തില്: 19 (79.17%)
# വെള്ളിയാഴ്ച പെരുന്നാളായിരുന്നോ അറഫയായിരുന്നോ എന്നതിന് ലഭിക്കുന്ന പിന്തുണ പരിശോധിക്കം:
* വെളിയാഴ്ച പെരുന്നാള് ആയിരുന്നു: 2 (8.33%)
* വെള്ളിയാഴ്ച അറഫ ആയിരുന്നു: 9 (37.5%)
ഈ കണക്കിനൊപ്പം മറ്റൊരു കാര്യം കൂടി നാം പരിഗണിക്കേണ്ടതുണ്ട്. ഈ റിപ്പോര്ട്ടുകളെക്കുറിച്ച് ഇമാം ത്വബ്രിയുടെ അഭിപ്രായമെന്തെന്ന്.
ഇമാം ഈ ചര്ച്ച തുടങ്ങുന്നത് തന്നെ 'നബിയുടെ ഹജ്ജിന്റെ അതായത് ഹജ്ജത്തുല് വിദാഇന്റെ വര്ഷം അറഫയിലാണ് ഈ ആയത്തിറങ്ങിയത്' എന്ന് പറഞ്ഞുകൊണ്ടാണ്.
മേല് പരാമര്ശിച്ച ഉദ്ധരണികള്ക്കു ശേഷം ചര്ച്ച സമാപിപ്പിച്ചുകൊണ്ട് ഇമാം വീണ്ടും പറയുന്നു: ആ ആയത്തിറങ്ങിയത് വെള്ളിയാഴ്ച അറഫ ദിനത്തിലാണ്. കാരണം, ആ റിപ്പോര്ട്ടിന്റെ നിവേദകപരമ്പര സ്വഹീഹ് ആണ്; മറ്റുള്ളവയുടെ നിവേദകപരമ്പര ദുര്ബലമാണ്.
2 hours ago · Edited · Like
Ali Koya Alikoya: 4. അത് വെള്ളിയാഴ്ചയായിരുന്നുവെന്ന് പറയാന് താങ്കളെ പ്രേരിപിച്ച ഹദീസുകള് ദുര്ബലമാണെന്ന് പിന്നീട് ബോദ്ധ്യം വന്നതുകൊണ്ടാണോ താങ്കള് അഭിപ്രായം മാറ്റിയത്?
Ali Manikfan: ജൂതന്റെ ചോദ്യവും അതിന് ഉമറിന്റെ മറുപടിയുമാണ് ഇതിനു തെളിവയിട്ടുദ്ദരിക്കുന്ന സംഭവം. പക്ഷെ അത് വിശകലനം ചെയ്തു നോക്കുമ്പോള്, ജൂതന്റെ ചോദ്യത്തിനല്ല ഒമര്((( മറുപടി പറയുന്നത് എന്ന് മനസ്സിലാകും. അത് എന്നാണെന്നോ എവിടെ വെച്ചാണ് എന്നോ ജൂതന് ചോദിച്ചിട്ടില്ല, പെരുന്നാള് ആക്കുന്ന കാര്യമാണ് ജൂതന് പറയുന്നത്, അപ്പോള് ഒന്നുകില് ഒമര് (റ) ഞങ്ങള്കും അന്ന് പെരുന്നാള് ആണ് എന്ന് പറയണം, അല്ലെങ്കില് നോമ്പാണ് എന്നുപറയണം. ഇത് രണ്ടും അദ്ദേഹം പറഞ്ഞിട്ടില്ല.
= ഈ മറുപടി വിശകലനമര്ഹിക്കുന്നു.
A. "ജൂതന്റെ ചോദ്യവും അതിന് ഉമറിന്റെ മറുപടിയുമാണ് ഇതിനു തെളിവയിട്ടുദ്ദരിക്കുന്ന സംഭവം" - എന്ന ഭാഗം പൂര്ണ്ണമായും സത്യമല്ല; കാരണം വേറെയും റിപ്പോര്ട്ടുകളുണ്ട്. മുന്കമന്റില് അവയുടെ എണ്ണം കൊടുത്തിട്ടുണ്ട്.
B. "ജൂതന്റെ ചോദ്യത്തിനല്ല ഒമര് മറുപടി പറയുന്നത് എന്ന് മനസ്സിലാകും" - ഈ വാദവും നിലനില്ക്കത്തക്കതല്ല. കാരണം ജൂതന് ഉമറിനോട് ഒന്നും ചോദിച്ചിട്ടില്ല.
C. "അത് എന്നാണെന്നോ എവിടെ വെച്ചാണ് എന്നോ ജൂതന് ചോദിച്ചിട്ടില്ല, പെരുന്നാള് ആക്കുന്ന കാര്യമാണ് ജൂതന് പറയുന്നത്, അപ്പോള് ഒന്നുകില് ഒമര് (റ) ഞങ്ങള്കും അന്ന് പെരുന്നാള് ആണ് എന്ന് പറയണം, അല്ലെങ്കില് നോമ്പാണ് എന്നുപറയണം. ഇത് രണ്ടും അദ്ദേഹം പറഞ്ഞിട്ടില്ല." - പറഞ്ഞിട്ടുണ്ടെന്ന് ത്വബ്രി പറയുന്നു; തെളിവുദ്ധരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ 11101 ആം നമ്പര് ഉദ്ധരണിയില് ഇങ്ങനെ കാണാം: 'നബി (സ) അറഫയില് മലയില് നില്കുമ്പോഴാണ് ആയത്തിറങ്ങിയത്. ഒരു മുസ്ലിമെങ്കിലും അവശേഷിക്കുന്നിടത്തോളം കാലം ആ ദിനം ഞങ്ങള്ക്ക് പെരുന്നാള് ആയിരിക്കും' എന്ന് ഉമര് പറഞ്ഞു. മറ്റൊരു റിപ്പോര്ട്ടില് (11100) ഇങ്ങനെ കാണാം: 'ആ ആയത്തിറങ്ങിയത് വെള്ളിയാഴ്ച അറഫാ ദിനത്തിലാണ്; അല്ലാഹുവിന് സ്തുതി. അവ രണ്ടും ഞങ്ങള്ക്ക് പെരുന്നാളുകളാകുന്നു' എന്ന് ഉമര് പറഞ്ഞു.
D. "അത് എന്നാണെന്നോ എവിടെ വെച്ചാണ് എന്നോ ജൂതന് ചോദിച്ചിട്ടില്ല, പെരുന്നാള് ആക്കുന്ന കാര്യമാണ് ജൂതന് പറയുന്നത്" എന്ന് മണിക്ഫാന് പറയുന്നു. ശരിയാണ്. ആ ദിനം ഞങ്ങള്ക്ക് ഇരട്ടപ്പെരുന്നാളാണ്; എന്നാല് അത് ഞങ്ങള് നിശ്ചയിച്ചതല്ല; അല്ലാഹുവിന്റെ നിശ്ചയമാണ് എന്നാണ് ഉമര് പറഞ്ഞതിന്റെ പൊരുള്.
E. "ഒന്നുകില് ഒമര് (റ) ഞങ്ങള്കും അന്ന് പെരുന്നാള് ആണ് എന്ന് പറയണം, അല്ലെങ്കില് നോമ്പാണ് എന്നുപറയണം" എന്ന ഒരു നിര്ബന്ധിതാവസ്ഥ ഉമറിനു മുമ്പിലുണ്ടായിരുന്നുവെന്ന് ഞാന് കരുതുന്നില്ല. അറഫ, വെള്ളിയാഴ്ച തുടങ്ങി ഏതെങ്കിലുമൊരു വിശേഷദിവസമായിരുന്നില്ല ആ ആയത്തിറങ്ങിയതെങ്കില് ഉമര് എന്ത് പറയുമായിരുന്നു? ജൂതന്മരുടെ ശൈലി സ്വീകരിച്ചുകൊണ്ട്, ആ ആയത്തിറങ്ങിയ ദിനം ഞങ്ങള് ഒരു പെരുന്നാളാക്കുമായിരുന്നു എന്നോ?
Ali Koya Alikoay: 6. മുസ്ലിം ലോകം അംഗീകരിച്ചാദരിക്കുന്ന മുഫസ്സിറുകള്, മുഹദ്ദിസുകള്, ഫഖീഹുകള്, ചരിത്രകാരന്മാര് ഇവരെല്ലാം രണ്ടില് ഏതു പക്ഷത്താണ് നിലകൊണ്ടിട്ടുള്ളത്? വ്യാഴാഴ്ചവാദക്കാര് അവര്ക്കൊപ്പമാണോ? അതല്ല ഒറ്റപ്പെട്ടു നില്ക്കുകയാണോ?
Ali Manikfan: അല്ലാഹു ആലം! അവരെല്ലാം ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില് അവരോടു ചോദിക്കാമായിരുന്നു. മാത്രമല്ല ജീവിചിരിപ്പുണ്ടാരുന്നെങ്കില് ചിലപ്പോള് തെറ്റ് തിരുത്തുമായിരുന്നു.
= ഇതിനെ ഒഴിഞ്ഞുമാറല് എന്ന് വിശേഷിപ്പിക്കുന്നു. കാരണം, മുസ്ലിം ലോകം അംഗീകരിച്ചാദരിക്കുന്ന മുഫസ്സിറുകള്, മുഹദ്ദിസുകള്, ഫഖീഹുകള്, ചരിത്രകാരന്മാര് ഇവരെല്ലാം രണ്ടില് ഏതു പക്ഷത്താണ് നിലകൊണ്ടിട്ടുള്ളതെന്ന കാര്യം പകല് പോലെ തെളിഞ്ഞ വസ്തുതയാണ്. അത് നമുക്ക് ലഭിക്കുന്നത് അവരുടെ ഗ്രന്ഥങ്ങളില് നിന്നാണ്. ആ പക്ഷത്ത് നില്ക്കാന് കഴിയാത്തത് താങ്കളുടെ പക്ഷത്തിന്റെ ദൌര്ഭാഗ്യം.
2 hours ago · Edited · Like
Ali Koya Ali Manikfan: "ഇതേ സംഭവം ഇബ്ന് അബ്ബാസ് റിപ്പോര്ട്ട് ചെയ്യുന്നുണ്ട് . ഇബനു അബ്ബാസ് മറുപടി പറഞ്ഞത് അന്ന് ഞങ്ങള്ക്ക് (ഈദൈന് )രണ്ടു പെരുന്നാള് ആണ് എന്നാണ്, ഈദിന്റെ ദിവസവും വെള്ളിയാഴ്ച ദിവസവും . അപ്പോള് കുറച്ച കൂടി വിശ്വസയോഗ്യമായത് ഇതാണ് എന്നെനിക്കു തോന്നി."
= 'അല്യൌമ അക്മല്തു ലകും' ഇറങ്ങിയ ദിവസത്തെക്കുറിച്ച് ഇബ്നു അബ്ബാസിന്റെ വീക്ഷണം സ്വീകരിക്കുന്നു എന്നാണല്ലോ മണിക്ഫാന് പറയുന്നത്. യഥര്ത്ഥത്തില് ഇബ്നു അബ്ബാസിന്റെ അഭിപ്രായം ഏതാണ്? ഇമാം ത്വബ്രി, ഈ വിഷയത്തില് നാല് അഭിപ്രായങ്ങള് അദ്ദേഹത്തില് നിന്ന് ഉദ്ധരിച്ചിരിക്കുന്നു.
1. അന്ന് വെള്ളിയാഴ്ചയും അറഫയും ആയിരുന്നു. 11097
2. അന്ന് വെള്ളിയാഴ്ചയും പെരുന്നാളുമായിരുന്നു. 11098, 11099
3. അന്നൊരു തിങ്കളാഴ്ചയായിരുന്നു. 11109
4. ആ ദിനം അജ്ഞാതമാണ്. ഉദ്ധരണി നമ്പര് 11113
ഇവയില് ഏതാണ് ഇബ്നു അബ്ബാസിന്റെ ശരിയായ അഭിപ്രായം? രണ്ടാമത്തെ അഭിപ്രായമാണ് മണിക്ഫാന് സ്വീകരിച്ചത്. അതിനുള്ള ന്യായം നിരത്തിയാല് നന്നായിരിക്കും.
ഇതില് ഒന്നാമത്തെ അഭിപ്രായമാണ് ഞാന് സ്വീകരിക്കുന്നത്. ഇമാം ത്വബ്രി അതാണ് തെരഞ്ഞെടുത്തത് എന്നതു കൂടി പരിഗണിച്ചുകൊണ്ടാണ് ഞാനാ തീരുമാനമെടുത്തത്.
Soopy Master പ്രഭാഷണത്തില് ആ ദിവസം യുമുന്ന്ഹ്ര് ആണെന്ന് പ്രവാചകന് നിസ്സംശയം പ്രഖ്യപിക്കുന്നുണ്ടല്ലോ കൂടാതെ അരഫദിനം പെരുന്നാള് ദിനവുമല്ല ഇതിനു താങ്കളുടെ വിശദീകരണം എന്ത്?
45 minutes ago via · Like
Ali Koya ഇതില് ഒന്നാമത്തെ അഭിപ്രായമാണ് ഞാന് സ്വീകരിക്കുന്നത്. ഇമാം ത്വബ്രി അതാണ് തെരഞ്ഞെടുത്തത് എന്നതു കൂടി പരിഗണിച്ചുകൊണ്ടാണ് ഞാനാ തീരുമാനമെടുത്തത്.
=അതിനുള്ള അവകാശം നിങ്ങള്ക്കുണ്ട്. നിങ്ങളുടെ വിശ്വാസം നിങ്ങളെ പൊറുപ്പിക്കട്ടെ!
പക്ഷെ നിങ്ങള് ചിന്തിക്കുന്നത് പോലെ എല്ലാവരും ചന്തിക്കണം എന്ന് വാശി പിടിക്കരുത്
Junise Bin Abdul Nazar << നിങ്ങള് ചിന്തിക്കുന്നത് പോലെ എല്ലാവരും ചന്തിക്കണം എന്ന് വാശി പിടിക്കരുത്>>
ഇവിടെ 'എല്ലാവരും' എന്ന് പറയുന്നതിനേക്കാൾ ഉചിതം 'ഞങ്ങൾ' എന്ന് പറയുന്നതാണ്...
Mansoor Ali അൽഹംദുലില്ലാഹ്..ആദ്യം പുസ്തകത്തിലേത് അച്ചടിപ്പിശകായിരുന്നുവെന്ന് പറഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ച മണിക്ഫാൻ സ്വന്തം കൈപ്പട കണ്ടപ്പോൾ തിരുത്താൻ തയ്യാറായി. പക്ഷെ, ഒന്ന് മനസ്സിലാക്കുക...ന്യൂമൂൺ വാദത്തെയും ആഗോള തിയതി ഏകീക്കരണ വാദത്തെയും ബലപ്പെടുത്താനായിരുന്നു മണിക്ഫാൻ ആ തെളിവുകൾ പറഞ്ഞീരുന്നത്. ആ വാദഗ്ഗൾ നിലനിൽക്കുകയും തെളിവ് അസാധുവാകുകയും ചെയ്തത് വിചിത്രം തന്നെ. ഇത് ഒറ്റപ്പെട്ട സംഭവമല്ല, മണിക്ഫാൻ മാറ്റിപ്പറഞ്ഞ് കൊണ്ടിരിക്കുകയാണ്. ഒരു ആശയം കയ്യിലുണ്ടേന്നേയ്യുള്ളൂ. തെളിവുകളും ന്യായങ്ങളും മാറിമറിഞ്ഞ് കൊണ്ടിരിക്കുന്നുഇത് തന്നെ ആ ആശയതിന്റെ അപ്രായോഗികതക്ക് ഉദാഹരണമാ്. ലോകമുസ്ലിംകളെ അടച്ചാക്ഷേപിച്ച് കൊണ്ട് രംഗത്ത് വന്നയാളായത് കൊണ്ടാഇതൊക്കെ പ്രശ്നമാവുന്നത്. അല്പം സഹിഷ്ണുതയോടെ ആവാമായിരുന്നില്ലേ ഗവേഷണം?
Saturday at 1:45pm · Like · 1
Junise Bin Abdul Nazarഇവിടെ 'എല്ലാവരും' എന്ന് പറയുന്നതിനേക്കാൾ ഉചിതം 'ഞങ്ങൾ' എന്ന് പറയുന്നതാണ്...
=ഞാന് "നിങ്ങള്"""' എന്നുദ്ദേശിച്ചത് ആലികോയ സാഹിബിനെ യാണ്, പിന്നെ ഞാന് പറഞ്ഞത് ഒരു പൊതു തത്വമാണ്. ഞാന് സ്വന്തം ഇടുന്ന പോസ്റ്റിനു ഞങ്ങള് എന്ന് എങ്ങിനെ പറയും ?ഇതാണോ ഇപ്പോള് പ്രശ്നമായത്, ക്ഷമിക്കുക!
Saturday at 1:55pm · Like · 1
Ali Koya Soopy Master: പ്രഭാഷണത്തില് ആദിവസം യുമുന്ന്ഹ്ര് ആണെന്ന് പ്രവാചകന് നിസ്സംശയം
പ്രഖ്യപിക്കുന്നുണ്ടല്ലോ കൂടാതെ അരഫദിനം പെരുന്നാള് ദിനവുമല്ല ഇതിനു
താങ്കളുടെ വിശദീകരണം എന്ത്?
= "പ്രഭാഷണത്തില് ആദിവസം യുമുന്ന്ഹ്ര് ആണെന്ന് പ്രവാചകന് നിസ്സംശയം
പ്രഖ്യപിക്കുന്നുണ്ടല്ലോ" തീര്ച്ചയായും ഉണ്ട്; എന്നാല് ആ യൌമുന്നഹ്റ് വെള്ളിയാഴ്ചയായിരുന്നു എന്നതിന്ന് ഇതില് തെളിവില്ലല്ലോ.
"കൂടാതെ അരഫദിനം പെരുന്നാള് ദിനവുമല്ല" വളരെ ശരിയാണിത്.
Saturday at 7:42pm · Like · 1
Soopy Master ഖണ്ഡിതമായ സത്യാന്വേഷണ മാര്ഗ്ഗമുള്ളപ്പോള് സംശയകരമായതിന്റെ പിന്നാലെ പോകേണ്ടതിന്റെ ആവശ്യമുണ്ടോ.
1) പ്രവാചകന്റെ ഹജ്ജ് കൃത്യ തിയ്യതിക്കായിരുന്നു എന്നത് ഖണ്ഡിതം. കാരണം തിരുമേനി അല്ലാഹുവിന്റെ ദൂതനാണ്. ആ വിഷയത്തില് തെറ്റു പറ്റുക അസംഭവ്യം.
2) ഇസ്ലാമിക മാസനിര്ണ്ണയം ചന്ദ്രപ്പിറവിയെ അടിസ്ഥാനമാക്കിയാണ്. തെളിവ് ഖുര്ആനിന്റെ ഖണ്ഡിതമായ ആയത്തുകള്.
3) കഴിഞ്ഞതും വരുന്നതുമായ ഏതു ചന്ദ്രപ്പിറവിയുടെയും സമയം കൃത്യമായി കണക്കാക്കാന് ഇന്നു കഴിയും. തെളിയിക്കപ്പെട്ട ശാസ്ത്ര സത്യങ്ങളുടെ അടിസ്ഥാനത്തില്.
അറഫ വെള്ളിയാഴ്ചയോ, വ്യാഴാഴ്ചയോ, ഏതു ദിവസത്തിലാണെന്ന്് സംശയമെന്നോ ഉള്ള ചര്ച്ചയ്ക്കിനിയെന്തു പ്രസക്തി. കണക്കനുസരിച്ചു ഏതു ദിവസത്തിലാണെന്നു പരിശോധിച്ചാല് മതി.
Soopy Master യൗമുന്നഹര് എന്ന് യൗമു അറഫയെക്കുറിച്ചു പറയുമോ. അറഫയിലാണ് പ്രസ്തുത പ്രഭാഷണം നടന്നതെങ്കില് തിരുമേനി (സ) യൗമുന്നഹര് എന്നു പറഞ്ഞതെന്തുകൊണ്ടാണ്. യൗമുന്നഹ്ര്# വെള്ളിയാഴ്ചയായാല് പെരുന്നാളും ജുമുഅയും കൂടി രണ്ടു പെരുന്നാള് ഉണ്ടാവുകയില്ലേ.
Abdul Rahim Alikoya "പ്രഭാഷണത്തില് ആദിവസം യുമുന്ന്ഹ്ര് ആണെന്ന് പ്രവാചകന് നിസ്സംശയം
പ്രഖ്യപിക്കുന്നുണ്ടല്ലോ"<<തീര്ച്ചയായും ഉണ്ട്; എന്നാല് ആ യൌമുന്നഹ്റ് വെള്ളിയാഴ്ചയായിരുന്നു എന്നതിന്ന് ഇതില് തെളിവില്ലല്ലോ.>>
=ഒരു പ്രസഗികനും പ്രസംഗിക്കുന്ന സമയത്ത് " ഞാന് പ്രസംഗിക്കുന്നത് വെള്ളിയാഴ്ച യാണ് ,ശനിയാഴ്ചയാണ് " എന്നൊന്നും പറയില്ല. അത് പറയാതെ തന്നെ കേള്വിക്കാര്ക്കും കാഴ്ചക്കാര്ക്കും അറിയാം അതേത് ദിവസമാണെന്ന്. എന്നാല് അത് യൗം നഹര് ആണ് എന്ന് പറഞ്ഞു കൊടുക്കേണ്ടതുണ്ട്. ഇന്ന് ശിശു ദിനമാണ് , ഇന്ന് റിപബ്ലിക് ദിനമാണ് എന്നൊക്കെ പ്രസംഗത്തില് വരും, ദിവസത്തിന്റെ പേര് പറയേണ്ടിവരില്ല
Sunday at 7:50am · Edited · Like · 2
Ali Koya ഗംഭീരം!!!!!
Sunday at 8:54am · Like · 2
Like · · Unfollow Post · November 21 at 1:32pm
https://www.facebook.com/groups/maasappiravi/permalink/169317753210769/
Last portion of discussions
>>>Ali Koya 1. ആ ആയത്തിറങ്ങിയ ദിവസം അറിയപ്പെട്ടിട്ടില്ല: ഉദ്ധരണി നമ്പര് - 11113 (4.17%)
2. ഒരു തിങ്കളാഴ്ച: 11109 (4.17%)
3. ഹജ്ജത്തുല് വിദാഇന്റെ യാത്രയില്: 11112 (4.17%)
4. പെരുന്നാള് ദിനത്തില്, അന്ന് വെള്ളിയാഴ്ചയും ആയിരുന്നു: 11098, 11099 (8.33%)
5. അറഫയിലാണ്; ദിവസം വെള്ളിയാണോ എന്നതില് സംശയമുണ്ട്: 11094 (4.17%)
6. അറഫ ദിനത്തില്: 11078,11081, 11090, 11091, 11092, 11101, 11102, 11103, 11106 (37.50%)
7. അറഫദിനത്തില്, അന്ന് വെള്ളിയാഴ്ചയും ആയിരുന്നു: 11077, 11089, 11095, 11096, 11097, 11100, 11104, 11105, 11108 (37.50%)
# പെരുന്നാള് ദിനത്തിലാണോ അറഫയിലാണോ എന്നതിന് ലഭിക്കുന്ന പിന്തുണ പരിശോധിക്കാം.
* പെരുന്നാള് ദിനത്തില്: 2 (8.33%) <<<<<<
--------------------------------------------
>>> ഇമാം ത്വബ്രി, ഈ വിഷയത്തില് നാല് അഭിപ്രായങ്ങള് അദ്ദേഹത്തില് നിന്ന് ഉദ്ധരിച്ചിരിക്കുന്നു.
1. അന്ന് വെള്ളിയാഴ്ചയും അറഫയും ആയിരുന്നു. 11097
2. അന്ന് വെള്ളിയാഴ്ചയും പെരുന്നാളുമായിരുന്നു. 11098, 11099
3. അന്നൊരു തിങ്കളാഴ്ചയായിരുന്നു. 11109
4. ആ ദിനം അജ്ഞാതമാണ്. ഉദ്ധരണി നമ്പര് 11113 <<<<
--------------------------------------
>>>നബിയുടെ ഹജ്ജത്തുല് വിദാഇന്റെ അറഫ വ്യാഴാഴ്ചയായിരുന്നു എന്നതിന്ന് വല്ല തെളിവും നല്കാന് നിങ്ങള്ക്ക് സാധിക്കുമോ?<<<
അതില് 8.33% വും , അന്ന് വെള്ളിയാഴ്ചയും പെരുന്നാളുമായിരുന്നു 11098, 11099 എന്നീ തെളിവുകളും "വല്ല തെളിവുകളില് " എണ്ണാം....
Sunday at 3:47pm · Like · 1
Ali Koya ഈ ഗ്രൂപില് തന്നെയുള്ള മറ്റൊരു പോസ്റ്റിന് ഞാനെഴുതിയ രണ്ടു കമന്റില് നിന്ന് അല്പ്പഭാഗമാണ് അനീസ് മേലെ കോപ്പി ആന്റ് പേയ്സ്റ്റ് ചെയ്തത്. ഞാനെഴുതിയ നാലു കമന്റുകളുടെ പൂര്ണ്ണ രൂപവും അവയുടെ ലിങ്കും താഴെ കൊടുക്കുന്നു. വായനക്കാരുടെ തെറ്റിദ്ധാരണ മാറ്റാന് അതനിവാര്യമാണെന്ന് കരുതുന്നു.
Ali Koya Alikoya: 5. ആ അറഫ വ്യാഴാഴ്ചയായിരുന്നു എന്ന് ചിലര് വാദിക്കുന്നു. അതു തന്നെയാണോ താങ്കളുടെയും വാദം? ആണെങ്കില് ആ വാദത്തിനു പിന്ബലമായി താങ്കളുടെ പക്കലുള്ള ഹദീസ് ഏതാണ്? അവ പ്രബലമാണോ?
Ali Manikfan: ഇതേ സംഭവം ഇബ്ന് അബ്ബാസ് റിപ്പോര്ട്ട് ചെയ്യുന്നുണ്ട് . ഇബനു അബ്ബാസ് മറുപടി പറഞ്ഞത് അന്ന് ഞങ്ങള്ക്ക് (ഈദൈന് )രണ്ടു പെരുന്നാള് ആണ് എന്നാണ്, ഈദിന്റെ ദിവസവും വെള്ളിയാഴ്ച ദിവസവും . അപ്പോള് കുറച്ച കൂടി വിശ്വസയോഗ്യമായത് ഇതാണ് എന്നെനിക്കു തോന്നി.
تفسير الطبري - (9 / 526)
حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنْزِيرِ وَمَا أُهِلَّ لِغَيْرِ اللَّهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ وَمَا ذُبِحَ عَلَى النُّصُبِ وَأَنْ تَسْتَقْسِمُوا بِالْأَزْلَامِ ذَلِكُمْ فِسْقٌ الْيَوْمَ يَئِسَ الَّذِينَ كَفَرُوا مِنْ دِينِكُمْ فَلَا تَخْشَوْهُمْ وَاخْشَوْنِ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا فَمَنِ اضْطُرَّ فِي مَخْمَصَةٍ غَيْرَ مُتَجَانِفٍ لِإِثْمٍ فَإِنَّ اللَّهَ غَفُورٌ رَحِيمٌ (3)
سلمة، عن عمار: أن ابن عباس قرأ:"اليوم أكملت لكم دينكم وأتممت عليكم نعمتي ورضيت لكم الإسلام دينًا"، فقال يهودي: لو نزلت هذه الآية علينا، لاتخذنا يومها عيدًا! فقال ابن عباس: فإنها نزلت في يوم عيدين اثنين: يوم عيد، ويوم جمعة. (1)
Alikoya: ഇമാം ത്വബ്രിയുടെ തഫ്സീറില് നിന്നാണല്ലോ മണിക്ഫാന് സാഹിബ് തന്റെ തെളിവ് ഉദ്ധരിച്ചിട്ടുള്ളത്. അതുകൊണ്ട് ത്വബ്രിയില് ഈ വിഷയത്തില് വന്ന റിപ്പോര്ട്ടുകള് ഒന്ന് പഠനവിധേയമാക്കാം. വ്യത്യസ്ത അഭിപ്രായങ്ങള് ത്വബ്രി ഉദ്ധരിച്ചിട്ടുണ്ട്. അവ ഓരോന്നും പരിശോധിക്കാം. ഈയിനത്തില് ത്വബ്രിയില് 24 ഉദ്ധരണികളുണ്ട്. പ്രാഥമികമായി, ഇവയെ എഴിനങ്ങളായി കണക്കാക്കാം.
1. ആ ആയത്തിറങ്ങിയ ദിവസം അറിയപ്പെട്ടിട്ടില്ല: ഉദ്ധരണി നമ്പര് - 11113 (4.17%)
2. ഒരു തിങ്കളാഴ്ച: 11109 (4.17%)
3. ഹജ്ജത്തുല് വിദാഇന്റെ യാത്രയില്: 11112 (4.17%)
4. പെരുന്നാള് ദിനത്തില്, അന്ന് വെള്ളിയാഴ്ചയും ആയിരുന്നു: 11098, 11099 (8.33%)
5. അറഫയിലാണ്; ദിവസം വെള്ളിയാണോ എന്നതില് സംശയമുണ്ട്: 11094 (4.17%)
6. അറഫ ദിനത്തില്: 11078,11081, 11090, 11091, 11092, 11101, 11102, 11103, 11106 (37.50%)
7. അറഫദിനത്തില്, അന്ന് വെള്ളിയാഴ്ചയും ആയിരുന്നു: 11077, 11089, 11095, 11096, 11097, 11100, 11104, 11105, 11108 (37.50%)
# പെരുന്നാള് ദിനത്തിലാണോ അറഫയിലാണോ എന്നതിന് ലഭിക്കുന്ന പിന്തുണ പരിശോധിക്കാം.
* പെരുന്നാള് ദിനത്തില്: 2 (8.33%)
** അറഫ ദിനത്തില്: 19 (79.17%)
# വെള്ളിയാഴ്ച പെരുന്നാളായിരുന്നോ അറഫയായിരുന്നോ എന്നതിന് ലഭിക്കുന്ന പിന്തുണ പരിശോധിക്കം:
* വെളിയാഴ്ച പെരുന്നാള് ആയിരുന്നു: 2 (8.33%)
* വെള്ളിയാഴ്ച അറഫ ആയിരുന്നു: 9 (37.5%)
ഈ കണക്കിനൊപ്പം മറ്റൊരു കാര്യം കൂടി നാം പരിഗണിക്കേണ്ടതുണ്ട്. ഈ റിപ്പോര്ട്ടുകളെക്കുറിച്ച് ഇമാം ത്വബ്രിയുടെ അഭിപ്രായമെന്തെന്ന്.
ഇമാം ഈ ചര്ച്ച തുടങ്ങുന്നത് തന്നെ 'നബിയുടെ ഹജ്ജിന്റെ അതായത് ഹജ്ജത്തുല് വിദാഇന്റെ വര്ഷം അറഫയിലാണ് ഈ ആയത്തിറങ്ങിയത്' എന്ന് പറഞ്ഞുകൊണ്ടാണ്.
മേല് പരാമര്ശിച്ച ഉദ്ധരണികള്ക്കു ശേഷം ചര്ച്ച സമാപിപ്പിച്ചുകൊണ്ട് ഇമാം വീണ്ടും പറയുന്നു: ആ ആയത്തിറങ്ങിയത് വെള്ളിയാഴ്ച അറഫ ദിനത്തിലാണ്. കാരണം, ആ റിപ്പോര്ട്ടിന്റെ നിവേദകപരമ്പര സ്വഹീഹ് ആണ്; മറ്റുള്ളവയുടെ നിവേദകപരമ്പര ദുര്ബലമാണ്.
https://www.facebook.com/groups/maasappiravi/permalink/172203486255529/?comment_id=172875182855026&offset=0&total_comments=37
Sunday at 4:25pm · Edited · Like
Ali Koya Alikoya: 4. അത് വെള്ളിയാഴ്ചയായിരുന്നുവെന്ന് പറയാന് താങ്കളെ പ്രേരിപിച്ച ഹദീസുകള് ദുര്ബലമാണെന്ന് പിന്നീട് ബോദ്ധ്യം വന്നതുകൊണ്ടാണോ താങ്കള് അഭിപ്രായം മാറ്റിയത്?
Ali Manikfan: ജൂതന്റെ ചോദ്യവും അതിന് ഉമറിന്റെ മറുപടിയുമാണ് ഇതിനു തെളിവയിട്ടുദ്ദരിക്കുന്ന സംഭവം. പക്ഷെ അത് വിശകലനം ചെയ്തു നോക്കുമ്പോള്, ജൂതന്റെ ചോദ്യത്തിനല്ല ഒമര്((( മറുപടി പറയുന്നത് എന്ന് മനസ്സിലാകും. അത് എന്നാണെന്നോ എവിടെ വെച്ചാണ് എന്നോ ജൂതന് ചോദിച്ചിട്ടില്ല, പെരുന്നാള് ആക്കുന്ന കാര്യമാണ് ജൂതന് പറയുന്നത്, അപ്പോള് ഒന്നുകില് ഒമര് (റ) ഞങ്ങള്കും അന്ന് പെരുന്നാള് ആണ് എന്ന് പറയണം, അല്ലെങ്കില് നോമ്പാണ് എന്നുപറയണം. ഇത് രണ്ടും അദ്ദേഹം പറഞ്ഞിട്ടില്ല.
Alikoya: ഈ മറുപടി വിശകലനമര്ഹിക്കുന്നു.
A. "ജൂതന്റെ ചോദ്യവും അതിന് ഉമറിന്റെ മറുപടിയുമാണ് ഇതിനു തെളിവയിട്ടുദ്ദരിക്കുന്ന സംഭവം" - എന്ന ഭാഗം പൂര്ണ്ണമായും സത്യമല്ല; കാരണം വേറെയും റിപ്പോര്ട്ടുകളുണ്ട്. മുന്കമന്റില് അവയുടെ എണ്ണം കൊടുത്തിട്ടുണ്ട്.
B. "ജൂതന്റെ ചോദ്യത്തിനല്ല ഒമര് മറുപടി പറയുന്നത് എന്ന് മനസ്സിലാകും" - ഈ വാദവും നിലനില്ക്കത്തക്കതല്ല. കാരണം ജൂതന് ഉമറിനോട് ഒന്നും ചോദിച്ചിട്ടില്ല.
C. "അത് എന്നാണെന്നോ എവിടെ വെച്ചാണ് എന്നോ ജൂതന് ചോദിച്ചിട്ടില്ല, പെരുന്നാള് ആക്കുന്ന കാര്യമാണ് ജൂതന് പറയുന്നത്, അപ്പോള് ഒന്നുകില് ഒമര് (റ) ഞങ്ങള്കും അന്ന് പെരുന്നാള് ആണ് എന്ന് പറയണം, അല്ലെങ്കില് നോമ്പാണ് എന്നുപറയണം. ഇത് രണ്ടും അദ്ദേഹം പറഞ്ഞിട്ടില്ല." - പറഞ്ഞിട്ടുണ്ടെന്ന് ത്വബ്രി പറയുന്നു; തെളിവുദ്ധരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ 11101 ആം നമ്പര് ഉദ്ധരണിയില് ഇങ്ങനെ കാണാം: 'നബി (സ) അറഫയില് മലയില് നില്കുമ്പോഴാണ് ആയത്തിറങ്ങിയത്. ഒരു മുസ്ലിമെങ്കിലും അവശേഷിക്കുന്നിടത്തോളം കാലം ആ ദിനം ഞങ്ങള്ക്ക് പെരുന്നാള് ആയിരിക്കും' എന്ന് ഉമര് പറഞ്ഞു. മറ്റൊരു റിപ്പോര്ട്ടില് (11100) ഇങ്ങനെ കാണാം: 'ആ ആയത്തിറങ്ങിയത് വെള്ളിയാഴ്ച അറഫാ ദിനത്തിലാണ്; അല്ലാഹുവിന് സ്തുതി. അവ രണ്ടും ഞങ്ങള്ക്ക് പെരുന്നാളുകളാകുന്നു' എന്ന് ഉമര് പറഞ്ഞു.
D. "അത് എന്നാണെന്നോ എവിടെ വെച്ചാണ് എന്നോ ജൂതന് ചോദിച്ചിട്ടില്ല, പെരുന്നാള് ആക്കുന്ന കാര്യമാണ് ജൂതന് പറയുന്നത്" എന്ന് മണിക്ഫാന് പറയുന്നു. ശരിയാണ്. ആ ദിനം ഞങ്ങള്ക്ക് ഇരട്ടപ്പെരുന്നാളാണ്; എന്നാല് അത് ഞങ്ങള് നിശ്ചയിച്ചതല്ല; അല്ലാഹുവിന്റെ നിശ്ചയമാണ് എന്നാണ് ഉമര് പറഞ്ഞതിന്റെ പൊരുള്.
E. "ഒന്നുകില് ഒമര് (റ) ഞങ്ങള്കും അന്ന് പെരുന്നാള് ആണ് എന്ന് പറയണം, അല്ലെങ്കില് നോമ്പാണ് എന്നുപറയണം" എന്ന ഒരു നിര്ബന്ധിതാവസ്ഥ ഉമറിനു മുമ്പിലുണ്ടായിരുന്നുവെന്ന് ഞാന് കരുതുന്നില്ല. അറഫ, വെള്ളിയാഴ്ച തുടങ്ങി ഏതെങ്കിലുമൊരു വിശേഷദിവസമായിരുന്നില്ല ആ ആയത്തിറങ്ങിയതെങ്കില് ഉമര് എന്ത് പറയുമായിരുന്നു? ജൂതന്മരുടെ ശൈലി സ്വീകരിച്ചുകൊണ്ട്, ആ ആയത്തിറങ്ങിയ ദിനം ഞങ്ങള് ഒരു പെരുന്നാളാക്കുമായിരുന്നു എന്നോ?
https://www.facebook.com/groups/maasappiravi/permalink/172203486255529/?comment_id=172875286188349&offset=0&total_comments=37
Ali Koya Alikoay: 6. മുസ്ലിം ലോകം അംഗീകരിച്ചാദരിക്കുന്ന മുഫസ്സിറുകള്, മുഹദ്ദിസുകള്, ഫഖീഹുകള്, ചരിത്രകാരന്മാര് ഇവരെല്ലാം രണ്ടില് ഏതു പക്ഷത്താണ് നിലകൊണ്ടിട്ടുള്ളത്? വ്യാഴാഴ്ചവാദക്കാര് അവര്ക്കൊപ്പമാണോ? അതല്ല ഒറ്റപ്പെട്ടു നില്ക്കുകയാണോ?
Ali Manikfan: അല്ലാഹു ആലം! അവരെല്ലാം ഇന്ന് ജീവിച്ചിരിപ്പില്ലല്ലോ. ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില് അവരോടു ചോദിക്കാമായിരുന്നു. മാത്രമല്ല ജീവിചിരിപ്പുണ്ടാരുന്നെങ്കില് ചിലപ്പോള് തെറ്റ് തിരുത്തുമായിരുന്നു.
Alikoya: ഇതിനെ ഒഴിഞ്ഞുമാറല് എന്ന് വിശേഷിപ്പിക്കുന്നു. കാരണം, മുസ്ലിം ലോകം അംഗീകരിച്ചാദരിക്കുന്ന മുഫസ്സിറുകള്, മുഹദ്ദിസുകള്, ഫഖീഹുകള്, ചരിത്രകാരന്മാര് ഇവരെല്ലാം രണ്ടില് ഏതു പക്ഷത്താണ് നിലകൊണ്ടിട്ടുള്ളതെന്ന കാര്യം പകല് പോലെ തെളിഞ്ഞ വസ്തുതയാണ്. അത് നമുക്ക് ലഭിക്കുന്നത് അവരുടെ ഗ്രന്ഥങ്ങളില് നിന്നാണ്. ആ പക്ഷത്ത് നില്ക്കാന് കഴിയാത്തത് താങ്കളുടെ പക്ഷത്തിന്റെ ദൌര്ഭാഗ്യം.
https://www.facebook.com/groups/maasappiravi/permalink/172203486255529/?comment_id=172875336188344&offset=0&total_comments=37
Ali Koya Ali Manikfan: "ഇതേ സംഭവം ഇബ്ന് അബ്ബാസ് റിപ്പോര്ട്ട് ചെയ്യുന്നുണ്ട് . ഇബനു അബ്ബാസ് മറുപടി പറഞ്ഞത് അന്ന് ഞങ്ങള്ക്ക് (ഈദൈന് )രണ്ടു പെരുന്നാള് ആണ് എന്നാണ്, ഈദിന്റെ ദിവസവും വെള്ളിയാഴ്ച ദിവസവും . അപ്പോള് കുറച്ച കൂടി വിശ്വസയോഗ്യമായത് ഇതാണ് എന്നെനിക്കു തോന്നി."
Alikoya: 'അല്യൌമ അക്മല്തു ലകും' ഇറങ്ങിയ ദിവസത്തെക്കുറിച്ച് ഇബ്നു അബ്ബാസിന്റെ വീക്ഷണം സ്വീകരിക്കുന്നു എന്നാണല്ലോ മണിക്ഫാന് പറയുന്നത്. യഥര്ത്ഥത്തില് ഇബ്നു അബ്ബാസിന്റെ അഭിപ്രായം ഏതാണ്? ഇമാം ത്വബ്രി, ഈ വിഷയത്തില് നാല് അഭിപ്രായങ്ങള് അദ്ദേഹത്തില് നിന്ന് ഉദ്ധരിച്ചിരിക്കുന്നു.
1. അന്ന് വെള്ളിയാഴ്ചയും അറഫയും ആയിരുന്നു. 11097
2. അന്ന് വെള്ളിയാഴ്ചയും പെരുന്നാളുമായിരുന്നു. 11098, 11099
3. അന്നൊരു തിങ്കളാഴ്ചയായിരുന്നു. 11109
4. ആ ദിനം അജ്ഞാതമാണ്. ഉദ്ധരണി നമ്പര് 11113
ഇവയില് ഏതാണ് ഇബ്നു അബ്ബാസിന്റെ ശരിയായ അഭിപ്രായം? രണ്ടാമത്തെ അഭിപ്രായമാണ് മണിക്ഫാന് സ്വീകരിച്ചത്. അതിനുള്ള ന്യായം നിരത്തിയാല് നന്നായിരിക്കും.
ഇതില് ഒന്നാമത്തെ അഭിപ്രായമാണ് ഞാന് സ്വീകരിക്കുന്നത്. ഇമാം ത്വബ്രി അതാണ് തെരഞ്ഞെടുത്തത് എന്നതു കൂടി പരിഗണിച്ചുകൊണ്ടാണ് ഞാനാ തീരുമാനമെടുത്തത്.
https://www.facebook.com/groups/maasappiravi/permalink/172203486255529/?comment_id=172875359521675&offset=0&total_comments=37
Anees Aluva അതൊക്കെ മുഴുവനായും വായിച്ചാലും "അതില് 8.33% വും , അന്ന് വെള്ളിയാഴ്ചയും പെരുന്നാളുമായിരുന്നു 11098, 11099 എന്നീ തെളിവുകളും " ഇല്ല എന്ന് വരില്ലല്ലോ ???
Ali Koya എന്റെ കമന്റില് നിന്ന്:
(സത്യാന്വേഷികള്ക്ക് കാര്യം ഗ്രഹിക്കന് സഹായിക്കുന്ന ഭഗമാണിത്.)
# പെരുന്നാള് ദിനത്തിലാണോ അറഫയിലാണോ എന്നതിന് ലഭിക്കുന്ന പിന്തുണ പരിശോധിക്കാം.
* പെരുന്നാള് ദിനത്തില്: 2 (8.33%)
** അറഫ ദിനത്തില്: 19 (79.17%)
# വെള്ളിയാഴ്ച പെരുന്നാളായിരുന്നോ അറഫയായിരുന്നോ എന്നതിന് ലഭിക്കുന്ന പിന്തുണ പരിശോധിക്കം:
* വെളിയാഴ്ച പെരുന്നാള് ആയിരുന്നു: 2 (8.33%)
* വെള്ളിയാഴ്ച അറഫ ആയിരുന്നു: 9 (37.5%)
ഈ കണക്കിനൊപ്പം മറ്റൊരു കാര്യം കൂടി നാം പരിഗണിക്കേണ്ടതുണ്ട്. ഈ റിപ്പോര്ട്ടുകളെക്കുറിച്ച് ഇമാം ത്വബ്രിയുടെ അഭിപ്രായമെന്തെന്ന്.
ഇമാം ഈ ചര്ച്ച തുടങ്ങുന്നത് തന്നെ 'നബിയുടെ ഹജ്ജിന്റെ അതായത് ഹജ്ജത്തുല് വിദാഇന്റെ വര്ഷം അറഫയിലാണ് ഈ ആയത്തിറങ്ങിയത്' എന്ന് പറഞ്ഞുകൊണ്ടാണ്.
മേല് പരാമര്ശിച്ച ഉദ്ധരണികള്ക്കു ശേഷം ചര്ച്ച സമാപിപ്പിച്ചുകൊണ്ട് ഇമാം വീണ്ടും പറയുന്നു: ആ ആയത്തിറങ്ങിയത് വെള്ളിയാഴ്ച അറഫ ദിനത്തിലാണ്. കാരണം, ആ റിപ്പോര്ട്ടിന്റെ നിവേദകപരമ്പര സ്വഹീഹ് ആണ്; മറ്റുള്ളവയുടെ നിവേദകപരമ്പര ദുര്ബലമാണ്.
******************************************************
ഇമാം ത്വബ്രിയുടെ ഈ വാക്കുകള് ശ്രദ്ധിക്കുക: ആ (അല്യൌമ അക്മല്തു ലകും) ആയത്തിറങ്ങിയത് വെള്ളിയാഴ്ച അറഫ ദിനത്തിലാണ്. കാരണം, ആ റിപ്പോര്ട്ടിന്റെ നിവേദകപരമ്പര സ്വഹീഹ് ആണ്; മറ്റുള്ളവയുടെ നിവേദകപരമ്പര ദുര്ബലമാണ്.
Sunday at 4:54pm · Edited · Like
Anees Aluva നബിയുടെ അറഫയുടെ ദിവസമേത് എന്ന വിഷയവുമായി ബന്ധപ്പെട്ട "അല് യൌമു അകമല്..." ആയത്തിറങ്ങിയതിനെ പറ്റി 7 അഭിപ്രായം ഉണ്ട് എന്ന് വ്യക്തമാക്കിയതിന് നന്ദി. ഇത്രയും "ഖഢിതമല്ലാത്ത " ഒരു കാര്യത്തെ കൊണ്ടാണോ "ഇസ്ലാമിക കലണ്ടര് തുടങ്ങുന്നത് 29ആം ദിവസം ചന്ദ്രക്കല കണ്ടിട്ടാണ് " എന്ന് തെളിയിക്കാന് ശ്രമിക്കുന്നത്??? .
7 അഭിപ്രായങ്ങളില് ഏതും സ്വീകരിക്കാനുള്ള സ്വാതന്ത്രം താങ്കള്ക്കുണ്ട്. എന്നാല് മറ്റൂള്ളവര്ക്കും അതേ സ്വാതന്ത്രമുണ്ടെന്ന് കൂടി അംഗീകരിക്കുക.
പക്ഷേ മാസം തുടങ്ങുന്നത് "കണ്ണ് കൊണ്ട് ചന്ദ്രക്കല കണ്ടതിന്റെ അടുത്ത ദിവസമാണ് എന്ന് തെളിയിക്കനുള്ള ബലം , 7 അഭിപ്രായമുള്ള ഈ വിഷയത്തിന് ഇല്ല തന്നെ.
Alikoya നബിയുടെ ഹജ്ജത്തുല് വിദാഇന്റെ അറഫ വ്യാഴാഴ്ചയായിരുന്നു എന്നതിന്ന് വല്ല തെളിവും നല്കാന് നിങ്ങള്ക്ക് സാധിക്കുമോ?
# പെരുന്നാള് ദിനത്തിലാണോ അറഫയിലാണോ എന്നതിന് ലഭിക്കുന്ന പിന്തുണ പരിശോധിക്കാം.
* പെരുന്നാള് ദിനത്തില്: 2 (8.33%)
** അറഫ ദിനത്തില്: 19 (79.17%)
=അപ്പോള് 8.33 ശതമാനം ഉണ്ടെന്നു നിങ്ങള് തന്നെ സമ്മതിച്ചല്ലോ
അല്ലാഹു ഏകനാണ് ,അവനെ മാത്രമേ ആരാധിക്കാന് പാടുള്ളൂ, ഇതിനു ഒരോട്ടെടുപ്പ് നടത്തിയാല് ചിലപ്പോള് ഈ എട്ടു ശതമാനം വോട്ടു പോലും കിട്ടിയെന്നു വരീല്ല. അപ്പോള് താങ്കള് ഭൂരിപക്ഷത്തിന്റെ കൂടെ പോകുമോ.
وَالسَّابِقُونَ السَّابِقُونَ ﴿١٠﴾ أُولَـٰئِكَ الْمُقَرَّبُونَ ﴿١١﴾ فِي جَنَّاتِ النَّعِيمِ ﴿١٢﴾ ثُلَّةٌ مِّنَ الْأَوَّلِينَ ﴿١٣﴾ وَقَلِيلٌ مِّنَ الْآخِرِينَ
Ali Koya എന്റെ കമന്റില് നിന്ന്:
(സത്യാന്വേഷികള്ക്ക് കാര്യം ഗ്രഹിക്കന് സഹായിക്കുന്ന ഭഗമാണിത്.)
Sunday at 5:41pm · Unlike · 1
Anees Aluva: നബിയുടെ അറഫയുടെ ദിവസമേത് എന്ന വിഷയവുമായി ബന്ധപ്പെട്ട "അല് യൌമു അകമല്..." ആയത്തിറങ്ങിയതിനെ പറ്റി 7 അഭിപ്രായം ഉണ്ട് എന്ന് വ്യക്തമാക്കിയതിന് നന്ദി. ഇത്രയും "ഖഢിതമല്ലാത്ത " ഒരു കാര്യത്തെ കൊണ്ടാണോ "ഇസ്ലാമിക കലണ്ടര് തുടങ്ങുന്നത് 29ആം ദിവസം ചന്ദ്രക്കല കണ്ടിട്ടാണ് " എന്ന് തെളിയിക്കാന് ശ്രമിക്കുന്നത്??? .
7 അഭിപ്രായങ്ങളില് ഏതും സ്വീകരിക്കാനുള്ള സ്വാതന്ത്രം താങ്കള്ക്കുണ്ട്. എന്നാല് മറ്റൂള്ളവര്ക്കും അതേ സ്വാതന്ത്രമുണ്ടെന്ന് കൂടി അംഗീകരിക്കുക.
പക്ഷേ മാസം തുടങ്ങുന്നത് "കണ്ണ് കൊണ്ട് ചന്ദ്രക്കല കണ്ടതിന്റെ അടുത്ത ദിവസമാണ് എന്ന് തെളിയിക്കനുള്ള ബലം , 7 അഭിപ്രായമുള്ള ഈ വിഷയത്തിന് ഇല്ല തന്നെ.
= * അല്യൌമ അക്മല്തു ലകും എന്ന ആയത്തിന്റെ ഇറക്കവും കലണ്ടറും തമ്മില് ബന്ധമില്ല. തിയ്യതി മനസ്സിലാക്കാനുള്ള അടയാളം എല്ലാ മാസവും അല്ലാഹു ആകാശത്ത് കാണിക്കുന്നുണ്ട്.
* ഏഴ് വ്യത്യസ്ത റിപ്പൊര്ട്ടുകളുണ്ടെന്നത് നേരാണ്. എന്നാല് ഇസ്ലാമിക പണ്ഡിതന്മാര് ഏകകണ്ഠമായി സ്വീകരിച്ചത് അതില് ഒരഭിപ്രായമാണ്. 'അറഫ വെള്ളിയാഴ്ചയായിരുന്നു; അന്നാണ് ആ ആയത്തിറങ്ങിയത്' എന്ന അഭിപ്രായം.
* ഏഴ് അഭിപ്രായങ്ങളില് ഏതും സ്വീകരിക്കാന് എനിക്കോ മറ്റാര്ക്കെങ്കിലുമോ സ്വാതന്ത്ര്യമുണ്ടെന്ന് ഞാന് കരുതുന്നില്ല. ഏഴില് ശരിയേതോ അതാണ് സ്വീകരിക്കേണ്ടത്. അതാണ് എല്ലാവരുടെയും ബാദ്ധ്യത.
* ഏഴ് അഭിപ്രായങ്ങള് ഉദ്ധരിച്ച ഇമാം ത്വബ്രി അതില് ശരിയേതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 'അറഫ വെള്ളിയാഴ്ചയായിരുന്നു; അന്നാണ് ആ ആയത്തിറങ്ങിയത്' എന്ന അഭിപ്രായമാണ് ശരിയെന്ന് ഇമാം വ്യക്തമാക്കിയിരിക്കുന്നു.
* ഹിലാല് കണ്ണു കൊണ്ട് കണ്ടിട്ടാണ് മാസമാരംഭികേണ്ടതെന്ന അഭിപ്രായത്തോട് ഞാന് യോജിക്കുന്നില്ല. 29 നു സൂര്യാസ്തമയശേഷം ഹിലാല് ആകാശത്തുണ്ടാകുമോ എന്ന കണക്കിനെ അവലംബിച്ച് മാസം തുടങ്ങണെമന്നാണ് എന്റെ അഭിപ്രായം. ഇത് അനീസിനും അറിയാത്തതല്ല.
Anees Aluva ഇപ്പൊ വാദി പ്രതിയായി ...
>> * അല്യൌമ അക്മല്തു ലകും എന്ന ആയത്തിന്റെ ഇറക്കവും കലണ്ടറും തമ്മില് ബന്ധമില്ല. തിയ്യതി മനസ്സിലാക്കാനുള്ള അടയാളം എല്ലാ മാസവും അല്ലാഹു ആകാശത്ത് കാണിക്കുന്നുണ്ട്.<<<
പിന്നെ എന്തിനാണ് അറഫ വെള്ളിയാഴ്ചയാണെന്ന് തെളിയിക്കാനിറങ്ങിയത് . ഒരു Islamic GK Question&Answer പഠിപ്പിക്കാനായിരുന്നുവോ ????
ദുല് ഹിജ്ജ 9 അഥവാ അറഫാ ദിനം; അന്ന് വ്യാഴാഴ്ചയായിരുന്നു. ചുരുക്കത്തില് ന്യൂമൂണിന്റെ പിറ്റേന്നു മുതലാണ് പുതിയ മാസം ആരംഭിക്കേണ്ടതെന്ന വീക്ഷണം ശരിയാണെന്ന് ഇത് സ്ഥാപിക്കുന്നു.
Sunday at 6:02pm · Like · 2
Anees Aluva >>>* ഹിലാല് കണ്ണു കൊണ്ട് കണ്ടിട്ടാണ് മാസമാരംഭികേണ്ടതെന്ന അഭിപ്രായത്തോട് ഞാന് യോജിക്കുന്നില്ല. 29 നു സൂര്യാസ്തമയശേഷം ഹിലാല് ആകാശത്തുണ്ടാകുമോ എന്ന കണക്കിനെ അവലംബിച്ച് മാസം തുടങ്ങണെമന്നാണ് എന്റെ അഭിപ്രായം. ഇത് അനീസിനും അറിയാത്തതല്ല.<<<
29 നു സൂര്യാസ്തമയശേഷം ഹിലാല് ആകാശത്തുണ്ടാകുമോ എന്ന കണക്കിനെ അവലംബിച്ച് മാസം തുടങ്ങണെമന്ന അഭിപ്രായമാണ്, ഒരു തരി പോലും പ്രവാചകചര്യയുമായി ബന്ധമില്ലാത്ത രീതി. "ഗുമ്മ" എന്ന famous മാസം മാറ്റുന്ന കാര്മേഘത്തിനുള്ളീല് ചന്ദ്രന് ഉള്ളപ്പോള് നബി (സ) റമദാന് 30 തികച്ചിരിക്കും , എന്നാല് അലിക്കോയ സാഹിബ് അപ്പോള് ഈദ് ഗാഹിലുമായിരിക്കൂം. അതേസമയം "ഗുമ്മ" എന്ന കാര്മേഖം വന്നാല് 30 തികക്കണം എന്ന് ഞങ്ങളോട് തര്ക്കിക്കുകയും ചെയ്യും ...
കൂടുതല് വായനക്ക് ... http://islamic-month.blogspot.in/2012/11/blog-post.html മാസമാറ്റം - കാഴ്ച കണ്ണു കൊണ്ടും ; ബുദ്ധികൊണ്ടും....
Anees Aluva >>>* ഏഴ് അഭിപ്രായങ്ങളില് ഏതും സ്വീകരിക്കാന് എനിക്കോ മറ്റാര്ക്കെങ്കിലുമോ സ്വാതന്ത്ര്യമുണ്ടെന്ന് ഞാന് കരുതുന്നില്ല. ഏഴില് ശരിയേതോ അതാണ് സ്വീകരിക്കേണ്ടത്. അതാണ് എല്ലാവരുടെയും ബാദ്ധ്യത. <<<
--------------------------
>>ഇതേ സംഭവം ഇബ്ന് അബ്ബാസ് റിപ്പോര്ട്ട് ചെയ്യുന്നുണ്ട് . ഇബനു അബ്ബാസ് മറുപടി പറഞ്ഞത് അന്ന് ഞങ്ങള്ക്ക് (ഈദൈന് )രണ്ടു പെരുന്നാള് ആണ് എന്നാണ്, ഈദിന്റെ ദിവസവും വെള്ളിയാഴ്ച ദിവസവും . അപ്പോള് കുറച്ച കൂടി വിശ്വസയോഗ്യമായത് ഇതാണ് എന്നെനിക്കു തോന്നി.<<
ചോദ്യത്തോട് ബന്ധമില്ലാത്ത ഉത്തരത്തേക്കാള് , ചോദിച്ചതിനുള്ള മറുപടിയുള്ള മേല് സംഭവം സുതാര്യവും , "ഒപ്പിക്കല്" വേണ്ടാത്തതും, ബുദ്ധിപരമായി കൂടുതല് വിശ്വസനീയവുമാണ്.
അല്ലാതെ വെള്ളിയാഴ്ച അറഫയാക്കാന് വേണ്ടി, ദുല് ഹജ്ജ് 9 എന്ന പുതിയ പെരുന്നാള് ദിവസം കൂടി ഉണ്ടാക്കി , ഇസ്ലാമിലെ ആഘോഷ ദിനങ്ങള് 2 ല് നിന്ന് 3 ആക്കി "ഒപ്പിക്കേണ്ടതില്ല" .
പക്ഷേ, താങ്കളും അങ്ങിനെ തന്നെയാകണം കാര്യങ്ങള് മനസ്സിലാക്കേണ്ടത് എന്ന ശാഠ്യം എനിക്കില്ല.
ഒരു കാര്യം മാത്രം "നബിയുടെ അറഫ വെള്ളീയാഴ്ചയായിരുന്നു" എന്നത് അനിഷേധ്യമായ ഒരു കാര്യമല്ല.
ദുല് ഹിജ്ജ 9 അഥവാ അറഫാ ദിനം; അന്ന് വ്യാഴാഴ്ചയായിരുന്നു. ചുരുക്കത്തില് ന്യൂമൂണിന്റെ പിറ്റേന്നു മുതലാണ് പുതിയ മാസം ആരംഭിക്കേണ്ടതെന്ന വീക്ഷണം ശരിയാണെന്ന് ഇത് സ്ഥാപിക്കുന്നു.
Ali Koya നബിയുടെ ഹജ്ജത്തുല് വിദാഇന്റെ അറഫ വ്യാഴാഴ്ചയായിരുന്നു എന്നതിന്ന് വല്ല തെളിവും നല്കാന് നിങ്ങള്ക്ക് സാധിക്കുമോ?
ഇതാണ് ചര്ച്ചാവിഷയം.
അത് വ്യഴാഴ്ചയായിരുന്നു എന്നതിന്ന് സ്വീകാര്യമായ ഒരു തെളിവും ആരും നല്കിയിട്ടില്ല. ഉള്ള തെളി അതീവ ദുര്ബലമാണ്. അതാണ് ഇമാം ത്വബ്രി എഴുതിയത്.
ന്യൂമൂണിന്റെ പിറ്റേന്ന് മാസമാരംഭിക്കാന് കഴിയുന്ന ശാസ്ത്രജ്ഞാനം നബിക്കോ അനുചരന്മാര്ക്കോ ഉണ്ടായിരുന്നില്ല. അങ്ങനെ തുടങ്ങണമെന്ന് നബി ആഗ്രഹിച്ചാലും സാധിക്കുമായിരുന്നില്ല. കണക്കറിയില്ലെന്ന് നബി തന്നെ വ്യക്തമാക്കിയതാണ്. ഹദീസിലും ഫിഖ്ഹിലുമെല്ലാം ഇത് കാണാം. മണിക്ഫാനും ഇത് സമ്മതിച്ചിട്ടുണ്ട്. അറഫ വ്യാഴാഴ്ചയായിരുന്നു എന്ന വാദത്തെ ഈ വസ്തുതയും ഖണ്ഡിക്കുന്നുണ്ട്.
Commented by Abdul Rahim
>>> Alikoya നബിയുടെ ഹജ്ജത്തുല് വിദാഇന്റെ അറഫ വ്യാഴാഴ്ചയായിരുന്നു എന്നതിന്ന് വല്ല തെളിവും നല്കാന് നിങ്ങള്ക്ക് സാധിക്കുമോ?
# പെരുന്നാള് ദിനത്തിലാണോ അറഫയിലാണോ എന്നതിന് ലഭിക്കുന്ന പിന്തുണ പരിശോധിക്കാം.
* പെരുന്നാള് ദിനത്തില്: 2 (8.33%)
** അറഫ ദിനത്തില്: 19 (79.17%)
=അപ്പോള് 8.33 ശതമാനം ഉണ്ടെന്നു നിങ്ങള് തന്നെ സമ്മതിച്ചല്ലോ
അല്ലാഹു ഏകനാണ് ,അവനെ മാത്രമേ ആരാധിക്കാന് പാടുള്ളൂ, ഇതിനു ഒരോട്ടെടുപ്പ് നടത്തിയാല് ചിലപ്പോള് ഈ എട്ടു ശതമാനം വോട്ടു പോലും കിട്ടിയെന്നു വരീല്ല. അപ്പോള് താങ്കള് ഭൂരിപക്ഷത്തിന്റെ കൂടെ പോകുമോ.
وَالسَّابِقُونَ السَّابِقُونَ ﴿١٠﴾ أُولَـٰئِكَ الْمُقَرَّبُونَ ﴿١١﴾ فِي جَنَّاتِ النَّعِيمِ ﴿١٢﴾ ثُلَّةٌ مِّنَ الْأَوَّلِينَ ﴿١٣﴾ وَقَلِيلٌ مِّنَ الْآخِرِينَ
Ali Koya എന്റെ കമന്റില് നിന്ന്:
(സത്യാന്വേഷികള്ക്ക് കാര്യം ഗ്രഹിക്കന് സഹായിക്കുന്ന ഭഗമാണിത്.)<<<
Anees Aluva >>ന്യൂമൂണിന്റെ പിറ്റേന്ന് മാസമാരംഭിക്കാന് കഴിയുന്ന ശാസ്ത്രജ്ഞാനം നബിക്കോ അനുചരന്മാര്ക്കോ ഉണ്ടായിരുന്നില്ല. അങ്ങനെ തുടങ്ങണമെന്ന് നബി ആഗ്രഹിച്ചാലും സാധിക്കുമായിരുന്നില്ല. <<<
ഇതിന് ശാസ്ത്രഞാനമഒന്നും വേണ്ട. എല്ലാ ദിവസവും ചന്ദ്രനെ നിരീക്ഷിക്കുക. അപ്രത്യക്ഷമാകുന്ന നാള് അമാവാസി അഥവ ന്യൂമൂണ് ദിവ്സം.
കൂടുതല് വായനക്ക്
http://islamic-month.blogspot.com/2011/11/blog-post_25.html
Sunday at 7:27pm · Edited · Like
Ali Koya അങ്ങനെയാണ് ചെയ്തിരുന്നതെന്നും 29 നു ഹിലാല് നോക്കിയിരുന്നില്ലെന്നും തെളിയിക്കുക. എന്ന് തെളിയിക്കുക. ആ വിഷയം ഇവിടെയാകാം: https://www.facebook.com/groups/maasappiravi/doc/173399839469227/
Sunday at 7:32pm · Edited · Like
Ali Koya അറഫ വെള്ളിയാഴ്ചയായിരുന്നു എന്ന റിപ്പോര്ട്ട് മാത്രമാണ് സ്വീകാര്യമെന്ന് ഇമാം ത്വബ്രി പറഞ്ഞിട്ടുണ്ട്. ഇത് ഞാന് പല തവണ സൂചിപ്പിച്ചു. പക്ഷേ, മണിക്ഫാന് സാഹിബ് ഉള്പ്പെടെ ആരും അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ. നിങ്ങളുടെ അവലംബം അതീവ ദുര്ബലമാണെന്നറിയുക.
Ali Koya "അറഫ വെള്ളിയാഴ്ചയായിരുന്നു എന്ന റിപ്പോര്ട്ട് മാത്രമാണ് സ്വീകാര്യമെന്ന് ഇമാം ത്വബ്രി പറഞ്ഞിട്ടുണ്ട്." ഇതിനെക്കുറിച്ച് വല്ലതും പറയുക.
Ali Koya 1. അനീസിന്റെ ഒരു കമന്റിനോട് മറ്റൊരാള് പ്രതികരിച്ചാല് അതുകൂടി പരിഗണിച്ചുകൊണ്ടു വേണം പിന്നെ കമന്റിടാന്.
2. താങ്കളുടെ ഒരു കമന്റിനെക്കുറിച്ച് ആരെങ്കിലും ചോദ്യമുന്നയിച്ചാല് അതിന്ന് മറുപടി പറയണം.
3. താങ്കളുടെ എതിര്പക്ഷത്തുള്ളവര് തെളിവുകള് നിരത്തുമ്പോള് അത് വിലയിരുത്തണം.
4. അവ സ്വീകാര്യമല്ലെങ്കില് അതിനുള്ള കാരണം വ്യക്തമാക്കണം.
5. അവ ദുര്ബലമാണെങ്കില് അത് തെളിയിക്കണം.
6. അല്ലെങ്കില് എതിര് തെളിവുകള് കൂടുതല് പ്രബലമാണെങ്കില് അത് സ്ഥാപിക്കണം.
7. അല്ലാതെ എതിര് പക്ഷത്തിന്റെ വാദങ്ങളും തെളിവുകളും അവഗണിച്ച് മുമ്പോട്ട് പോകരുത്.
8. ചര്ച്ചയില് പങ്കെടുക്കുന്നവരെ പരിഹസിക്കും വിധം പഴയ കമന്റുകള് അനാവശ്യമായി ആവര്ത്തിക്കരുത്.
9. വിഷയത്തെക്കുറിച്ച് നടക്കുന്ന ചര്ച്ചയില് പങ്കെടുക്കണം.
10. ഇസ്ലാമിന്റെ അടിസ്ഥാനപ്രമാണങ്ങള് അംഗീകരിക്കണം.
.................
ഇത് എല്ലാവര്ക്കും ബാധകമാണ്.
Sunday at 8:09pm · Edited · Like
Ali Koya 'അല്യൌമ അക്മല്തു ലകും' ഇറങ്ങിയതിനെക്കുറിച്ച് മൂന്ന് അഭിപ്രായങ്ങള് ഇമാം ഖുര്ത്വുബി ഉദ്ധരിക്കുന്നു:
1. ഹജ്ജത്തുല് വിദാഇന്റെ അറഫയിലാണ്; അന്ന് വെള്ളിയാഴ്ചയായിരുന്നു.
2. വെള്ളിയാഴ്ച രാത്രിയെന്നും റിപ്പോര്ട്ടുണ്ട്.
3. മക്കവിജയനാളിലാണ് എന്നും റിപ്പോര്ട്ടുണ്ട്.
ഇമാം തുടരുന്നു:
ഇവയില് ഒന്നാമത്തേതാണ് ഏറ്റവും ശരി. അതായത് വെള്ളിയാഴ്ച അറഫാ ദിനത്തിലാണ് ആയത്തിറങ്ങിയത്. (തഫ്സീറുല് ഖുര്ത്വുബി)
ഇത് ഞാന് നേരത്തെ ഉദ്ധരിച്ചതാണ്. ഇതിനെക്കുറിച്ച് അഭിപ്രായം പറയുക.
Ali Koya ഇമാം വാഹിദീ, അദ്ദേഹത്തിന്റെ അസ്ബാബുന്നുസൂലില് ഉമറിന്റെയും ഇബ്നു അബ്ബാസിന്റെയും ഓരോ റിപ്പോര്ട്ടുകള് മാത്രമാണ് ഉദ്ധരിച്ചത്. വെള്ളിയാഴ്ച അറഫയിലാണ് ആയത്തിറങ്ങിയതെന്ന് പറയുന്നവയാണ് അവ രണ്ടും. മറ്റുള്ളവ അദ്ദേഹം ഉദ്ധരിക്കാന് പോലും ശ്രമിച്ചിട്ടില്ല.
ഇതൊന്നും അവഗണിച്ചുകൊണ്ട് ഈ ചര്ച്ച മുമ്പോട്ട് നീങ്ങുകയില്ല.
Anees Aluva താങ്കള് മനസ്സിലാക്കിയ പോലെ മറ്റുള്ളവരും മനസ്സിലാക്കണമെന്ന് ശഠിക്കേണ്ടതില്ല. 7 അഭിപ്രായമുള്ള, 8.33 % മാര്ക്ക് താങ്കള് തന്നെ ഇട്ട മറുവാദവും നിലനില്കുന്ന കാര്യത്തിലെ ഒരു അഭിപ്രായം മാത്രം എടുത്തിട്ട് അത് മാത്രമേ ശരി എന്ന് പരയുന്നതില് അര്ത്ഥമില്ല.
വെള്ളിയാഴ്ച അറഫയായിരുന്നു എന്നത് 7 അഭിപ്രായങ്ങള്ല് ഒന്ന് മാത്രമാണ്, അനിഷേധ്യമായ കാര്യമൊന്നുമല്ല. അത് മറ്റു പല കാര്യങ്ങളുമായും യോജിക്കുന്നുമില്ല.
എന്തുകൊണ്ട് വെള്ളിയാഴ്ച വാദം സ്വീകരിക്കുന്നില്ല എന്ന് ബുദ്ധിപൂര്വ്വമായും, "ഒപ്പീക്കലുകല് ഇല്ലതെയും വിവരിച്ചിട്ടുണ്ട്. അത് ആവര്ത്തിക്കുന്നില്ല. ഇരു വീക്ഷണങ്ങളും വ്യക്തമാക്കപ്പെട്ടു.
കൂടുതല് വായനക്ക്
നബി(സ) യുടെ അറഫ ???
http://islamic-month.blogspot.in/2012/10/blog-post_5420.html
നബിയുടെ വിടവാങ്ങല് ഹജ്ജും പള്ളി ചുവരുകളില് പതിച്ച വലിയ നുണയും ചന്ദ്ര മാസ കലണ്ടറും
http://islamic-month.blogspot.in/2012/09/blog-post_19.html
Ali Koya 8.33% എന്നത് ഞാനതിന് നല്കിയ മാര്ക്കല്ല. ഞാനത് പറഞ്ഞത് തഫ്സീറുത്തബ്രിയിലുള്ള റിപ്പോര്ട്ടിന്റെ എണ്ണത്തെക്കുറിച്ച് മാത്രമാണ്. (2/24 = 8.33%.) എന്നാല് അറഫ വെള്ളിയാഴ്ചയായിരുന്നു എന്നതൊഴികെയുള്ള റിപ്പോര്ട്ടുകള് ദുര്ബലമാണെന്ന് ഇമാം ത്വബ്രി പറഞ്ഞിരിക്കുന്നു. അതിനെക്കുറിച്ച് അനീസ് എന്ത് പറയുന്നു?
ഇനിയും ഒഴിഞ്ഞു മാറരുത്. ഇതിന് മറുപടി പറയണം.
Yesterday at 6:23am · Edited · Like
അറഫ വെള്ളിയാഴ്ചയായിരുന്നു എന്ന കാര്യം തന്നെ പല അറിയപ്പെട്ട വസ്തുതകളെ പ്പോലും വളച്ചൊടിച്ച് ഒപ്പിച്ചെടുക്കുന്ന കാര്യമാണ്.
1-അല് യൌമു അകമല്ത് ലകും ആയത്ത് ഈദൈനില് അവതരിച്ചു. ഇതിനോട് ഒപ്പിക്കാനായി ദുല് ഹജ്ജ് 9 നും കൂടി അന്നത്തേക്ക് മാത്രമായി Special ഈദ് എന്ന് പറഞ്ഞ് "ഒപ്പിച്ചു"
2-അല് യൌമു അകമല്ത് ലകും ആയത്ത് ലൈലത്തുല് ജുമുഅയിലാണ് അവതരിച്ചത്. ലൈലത്തുല് ജുമുഅ എന്നത് വ്യാഴാഴ്ച ദിവസം അസ്തമിച്ച ശേഷമുള്ള രാത്രിയാണ്. പക്ഷേ, ഒപ്പിച്ചെടുക്കാനായി, അന്നത്തേക്ക് മാത്രം അത് "യൌം ജുമുഅ" എന്ന അര്ത്ഥമാക്കി മാറ്റി.
3-നസീഅ എന്നത് ഹറാമാക്കിയത് അറഫയില് അല്ല എന്ന് ഞാന് മനസ്സിലാക്കുന്നു. തെറ്റുണ്ടെങ്കില് തിരുത്തുക. അല് യൌമു അകമല്ത് ലകും ആയത്തോടെ ദീന് പൂര്ത്തിയായി ഇനി പുതിയ ഹറാം ഇല്ല എന്ന് പറയപ്പെടുന്നു. എന്നാല് പ്രസ്തുത ആയത്ത് അറഫയിലാണ് ഇറങ്ങിയതെങ്കില് , നസീഅ ഹറമാക്കിയത് ദീന് പൂര്ത്തിയായ ശേഷമാണ്. പൂര്ത്തിയായ ദീനില് പിന്നെയും ഹറാമാക്കല് നടക്കില്ല , എങ്കിലും ഇവിടെ അതും "ഒപ്പിച്ചു".
ഇങ്ങനെയൊക്കെ ഒപ്പിച്ചെടുത്ത, അറഫ വെള്ളിയാഴ്ചയായിരുന്നു എന്ന കാര്യമാണ് ബുദ്ധിപരമായി അതീവ "ദുര്ബലം" , നിവേദകര് പ്രബലരാണെങ്കില് കൂടിയും. അങ്ങിനെയൊക്കെയായാലും , ചിലരൊക്കെ എഴുതി വച്ചതിനാല് അപ്പടി സ്വീകരിച്ചേ പറ്റൂ എന്ന് താങ്കള് കരുതുന്നുണ്ടെങ്കില് അത് സ്വന്തം കാര്യം.
മറ്റുള്ളവരും അങ്ങനെ തന്നെയാവണം എന്ന കരുതുന്നതിലര്ത്ഥമില്ല.
നബി അറഫയീല് നിന്നത് വെള്ളിയാഴ്ചയായിരുന്നു എന്നത് അനിഷേദ്ധ്യമായ കാര്യമല്ല. ഉള്ള തെളിവ തന്നെ "ചെരുപ്പിനൊപ്പിച്ച് കാല് മുറിച്ച് ഒപ്പിച്ചതും " , ചോദ്യത്തിനല്ലാതെ ഉത്തരം നല്കിയ ഉദ്ധരണിയുമാണ്.
ഇരു കൂട്ടരുരുടെയും വീക്ഷണങ്ങള് ഏറെ വിവരിക്കപ്പെട്ടു. ഇനിയും ഇത് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതില് അര്ത്ഥമില്ല.
കേട്ടെതൊക്കെ സ്വീകരിക്കണമെന്നില്ല, ഏറ്റവും ശരിയെന്ന് തോന്നുന്നത് നമുക്കും വായിക്കുന്നവര്ക്കും സ്വീകരിക്കാം.
Yesterday at 7:26am · Like · 3
Ali Koya ഈ ചര്ച്ച ഇവിടെ അവസന്നിപ്പിക്കാമെന്ന് കരുതുന്നു. എല്ലാവര്ക്കും സമ്മതമല്ലേ?
21 hours ago · Edited · Like