കുഴല്‍വിളി അഗ്രിഗേറ്റര്‍ താങ്കള്‍ ഇഷ്ടപ്പെടുന്നു എങ്കില്‍ താങ്കളുടെ ബ്ലോഗില്‍ /വെബ്സൈറ്റില്‍ കുഴല്‍വിളി ക്കൊരു ലിങ്ക് തരൂ. താങ്കളുടെ ബ്ലോഗില്‍ കുഴല്‍വിളി അഗ്രിഗേറ്ററിന്റെ ലോഗോ പ്രത്യക്ഷപ്പെടുന്നത് തൊട്ടുമുക ളില്‍ കാണുംവിധമായിരിക്കും.

താങ്കള്‍ ചെയ്യേണ്ടത് :

1.താഴെ കാണുന്ന ഫ്രെയ്മിനു ള്ളിലെ കോഡ് പൂര്‍ണ്ണമായും കോപ്പി ചെയ്യുക.

2.താങ്കളുടെ ബ്ലോഗിന്റെ "Dashboard" ല്‍ നിന്നും "Layout" തുറന്നതിനു ശേഷം ഏതെങ്കിലും സൈഡ്ബാറില്‍ കാണുന്ന "Add a Gadget" എന്ന വാക്കുകളില്‍ ക്ലിക്ക് ചെയുക.

3.അപ്പോള്‍ തുറന്നു വരുന്ന ഗാഡ്ജെറ്റ് ലിസ്റ്റില്‍ നിന്നും "HTML /Java Script" സെലക്ട്‌ ചെയ്യുക.

4.അതില്‍ "Title" എന്നെഴുതി യിരിക്കുന്ന ഭാഗത്ത്‌ ഈ ബ്ലോഗ്ഗിനേക്കുറിച്ച് താങ്കള്‍ - ക്കിഷ്ട്ടപ്പെട്ട ഒരു തലവാചകം ചേര്‍ക്കുക. "Content" എന്ന ഭാഗത്ത് നിങ്ങള്‍ കോപ്പി ചെയ്ത കോഡ് മാറ്റമില്ലാതെ ചേര്‍ക്കുക. ശേഷം സേവ് ചെയ്യുക.