ഒരു മോഡല്‍ നിങ്ങള്‍ക്കായി നല്‍കുന്നു. ഇതില്‍ കാണിച്ചിരിക്കുന്ന പേരും അഡ്രസ്സുകളും സാങ്കല്‍പ്പികം ആണ്. അടിവരയിട്ട വാക്കുകള്‍ക്കു പകരമായി നിങ്ങളെ സംബന്ധിക്കുന്ന വിവരങ്ങള്‍ ആണ് നല്‍കേണ്ടത്.
___________________________________________________________
From
Aadharsh Sivan
Varikkassery House
Thoprankudy P.O.
Idukki -685572
To
The Blog Administrator
www.kuzhalvili.blogspot.com
Aadharsh Sivan എന്ന ഞാന്‍ ഈ ഇ മെയിലിലൂടെ നല്‍കുന്ന സത്യ പ്രസ്താവന:-
aadharshsivan@gmail.com എന്റെ സ്വന്തം ഇ മെയില്‍ ആണെന്നും ഈ ഇ മെയിലിലൂടെയോ www.kuzhalvili.blogspot.in എന്ന ബ്ലോഗിലെ ഇ മെയില്‍ വിട്ജെറ്റിലൂടെയോ ഞാന്‍ അയച്ചു തരുന്ന സാഹിത്യ രചനകള്‍ എന്റെ സ്വന്തമാണെന്നും (മൌലികം) ഇവ www.kuzhalvili.blogspot.in ( ഇന്ത്യയ്ക്ക് പുറത്ത് www.kuzhalvili.blogspot.com ) എന്ന ബ്ലോഗ്ഗിലൂടെ പ്രസിദ്ധീകരിക്കുന്നതിനും www.kuzhalvili.blogspot.in എന്ന ബ്ലോഗ്ഗിന്റെ പ്രചാരണത്തിനായി സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ( ഉദാഹരണം : ഫേസ്ബുക്ക് , ട്വിറ്റെര്‍ , ഗൂഗിള്‍ പ്ലസ് പേജുകള്‍ ) പ്രചരിപ്പിക്കുന്നതിനും എനിക്ക് പരിപൂര്‍ണ്ണ സമ്മതമാണെന്നും ഞാന്‍ പ്രായപൂര്‍ത്തിയായ (18 വയസ്സോ അതിനു മുകളിലോ) വ്യക്തി ആണെന്നും ഇതിനാല്‍ സത്യം ചെയ്യുന്നു. എന്റെ രചനകള്‍ www.kuzhalvili.blogspot.in എന്ന ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നത് മൂലം ഉണ്ടായേക്കാവുന്ന മത- സാമുദായിക സൌഹാര്‍ദ്ദം തകര്‍ക്കപെടുക , രാജ്യ താല്‍പ്പര്യത്തിന് വിരുദ്ധമാവുക , വ്യക്തികളെ പ്രത്യേകിച്ച് സ്ത്രീകളെ അധിക്ഷേപിക്കുക , മറ്റാരുടെയെങ്കിലും പകര്‍പ്പവകാശത്തിനു എതിരാവുക മുതലായ എല്ലാ നിയമ പ്രശ്നങ്ങളുടെയും ഉത്തരവാദിത്തം എന്നില്‍ മാത്രം നിക്ഷിപ്തമായിരിക്കും എന്ന് ഞാന്‍ സമ്മതിക്കുന്നു.
വിശ്വസ്തതയോടെ
Aadharsh Sivan
aadharshsivan@gmail.com
Varikkassery House
Thoprankudy P.O.
Idukki -685572
(Note : My facebook profile url is http://www.facebook.com/profile.php?id=(ur id) or https://www.facebook.com/ur profile name
OR my twitter page url http://twitter.com/(ur id) OR Google + url)