photo (1).jpg

                            വേണം…

                    നാരായണൻകുട്ടി.ആർ


കള്ളപ്പണത്തിനു മുന്നിൽ
വെള്ളപ്പണ മുടുത്തിട്ടും
പ്രജ
നഗ്നയാകുന്നതു
കണ്ടു രസിക്കുന്ന
രാജാവു്
നഗ്നനാണെന്നു പറയാൻ
വേണ്ടേ
ഒരു
പ്രജാധിപത്യം...?