"ഖുര്‍ആന്‍ അത്ഭുതങ്ങളുടെ അത്ഭുതം" എന്ന പുസ്തകത്തെ അടിസ്ഥാനമാക്കി റബുവ ഇസ്ലാമിക് സെന്റെര്‍ സംഘടിപ്പിക്കുന്ന വിശുദ്ധ റമദാന്‍ വൈജ്ഞാനിക മത്സരം 2015
നിബന്ധനകള്‍:
1. മുഴുവന്‍ ഉത്തരങ്ങളും നിർണ്ണിത പുസ്തകത്തെ ആധാരമാക്കി വൃത്തിയായി എഴുതിയിരിക്കണം.
ബ്രീഫ് ലിങ്ക്: http://islamhouse.com/ml/books/2350/
2. അവസാന തിയ്യതി ഹി: 29/11/1436 (2015 സെപ്റ്റംബർ 13)
3.മത്സരാര്‍ത്ഥിയുടെ പേര് (പാസ്സ്പോർട്ട്‌, ഇഖാമ, നാഷണൽ ഐ ഡി തുടങ്ങിയവയിലുള്ളത്  പോലെ  ) വളരെ കൃത്യമായി എഴുതിയിരിക്കണം. പേര് തെറ്റായി യവർക്ക്  സമ്മാനങ്ങൾ ലഭിക്കുന്നതല്ല.  
4.100 ശതമാനം മാര്ക്ക് നേടുന്നവരില്‍ നിന്നും നറുക്കെടുത്ത് സമ്മാനാര്‍ഹരെ തെരഞ്ഞെടുക്കുന്നതും , ലിസ്റ്റ് റബുവ ഇസ്ലാമിക് സെന്റെറിലും അതിന്റെ വെബ്‌ സൈറ്റിലും(www.islamhouse.com) ഫൈസ് ബുക്ക് , ട്വിറ്റെർ , ഇൻസ്റ്റഗ്രാം പേജുകളിലും (OFFICERABWA)  ഹി:1437 മുഹറം മാസത്തില്‍ പ്രസിദ്ധീകരിക്കുന്നതുമാണ്.
5.  സമ്മാനാര്‍ഹര്‍ ഹി:1437 സഫർ  മാസം അവസാനത്തിനു മുമ്പായി അത് കൈപറ്റാത്ത പക്ഷം പിന്നീട് അത് ലഭിക്കുന്നതേ അല്ല.
6.വിജയികളെ ഫോണ്‍/ ഇ-മെയിൽ മുഖേനെ (ലഭ്യമാകുന്ന പക്ഷം ) വിവരങ്ങൾ അറിയിക്കുന്നതാണ്
7. വഞ്ചന പാപമാണ്. അതിനാല്‍ ഒരേ പോലെയുള്ള ഉത്തരപേപ്പര്‍ മൂല്യ നിര്‍ണ്ണയത്തിനു പരിഗണിക്കുന്നതല്ല.
8. മറ്റു രാജ്യങ്ങളില്‍ നിന്ന് മത്സരത്തില്‍ പങ്കെടുക്കുന്നവർ  സമ്മാനാര്‍ഹരാകുന്ന പക്ഷം അത് ലഭിക്കുവാന്‍ മത്സരാര്‍ത്ഥി  യുടെ അതേ പേരിലുള്ള ബാങ്ക് എക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്.
9.  പങ്ക് എടുക്കുന്നവര്‍ക്ക്  10 വയസ്സ് പൂര്‍ത്തിയായിരിക്കണം.
 
സമ്മാനങ്ങള്‍:
ഒന്നാം        സമ്മാനം   1500   റിയാല്‍.
രണ്ടാം      സമ്മാനം   1250   റിയാല്‍.
മൂന്നാം       സമ്മാനം   1000   റിയാല്‍.  
NB:  പങ്കാളിത്തത്തിന്റെ അടിസ്ഥാനത്തിൽ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കുന്നതാണ് .

കൂടുതല്‍ വിവരങ്ങള്ക്ക്    0534659925, 0555478818
Sign in to Google to save your progress. Learn more
Your Name and E-mail and Telephone:
Full Name: *
Gender *
Required
Country: *
E-mail *
Telephone: *
Quiz Questions:
1. ദൈവ ദൂതന്മാരോട് എല്ലാകാലത്തും ജനങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടിരുന്നത് എന്ത്? *
2. യേശുവിന് എത്ര വർഷത്തിന് ശേഷം മുഹമ്മദ്‌ നബി (സ) ജനിച്ചതായാണ് ഈ പുസ്തകം പറയുന്നത്? *
3. പ്രവാചകന്‍ വ്യക്തമായ ഒരു ............................. മാത്രമാകുന്നു. ? *
4. മുഹമ്മദ്‌ ആന്റ്  മുഹമ്മദാനിസം എന്ന കൃതിയുടെ കര്ത്താവ് ആര്? *
5. "നമ്മുടെ ശാസ്ത്രങ്ങളും സര്‍വ്വ വിജ്ഞാന കൊശങ്ങളുമെല്ലാമുണ്ടായിട്ടും നമുക്ക് നമ്മുടെ നിരീക്ഷണ ശാലയില്‍ ആ ദൈവികതയെ വിസ്മരിക്കാനുള്ള പ്രവനതയുണ്ടാകുന്നു" എന്ന് അഭിപ്രായപ്പെട്ടത് ആര്?   *
6. "ഖുര്‍ആന്‍ അത്ഭുതങ്ങളുടെ അത്ഭുതം " എന്ന ഈ കൃതിയുടെ ബീജങ്ങള്‍ ഗ്രന്ഥകാരനില്‍ വിതച്ചത് ? *
7.  ഇഖ്റഅു എന്ന പദത്തിന്റെ അര്‍ത്ഥമെന്ത് ? *
8. സീനാ പര്‍വതത്തിന്റെ തൊട്ട് താഴെയുള്ള താഴ്‌വരയുടെ പേരെന്ത്? *
9. " ലഹരി ഉപയോഗിക്കുന്നവരെയും ഉത്പാദിപ്പിക്കുന്നവരെയും റസൂല്‍ (സ) ശപിച്ചിരിക്കുന്നു" എന്ന ആശയത്തില്‍ ഈ പുസ്തകത്തില്‍ കൊടുത്ത ഹദീസ് റിപ്പോര്ട്ട് ചെയ്ത സ്വഹാബി ആര്? *
10. താഴെ പറയുന്നവയില്‍ റബ്ബ് എന്ന പദത്തിന്റെ അര്‍ത്ഥമായി ഈ പുസ്തകത്തില്‍  വരാത്തത്. ? *
Submit
Clear form
Never submit passwords through Google Forms.
This form was created inside of جمعية الدعوة والإرشاد وتوعية الجاليات بالربوة. Report Abuse